“വടക്കൻ പ്രദേശങ്ങളിൽ കൂടുതൽ നിക്ഷേപം വേണം” ആവശ്യവുമായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസ് പ്രീമിയർ രംഗത്ത്
കാനഡയുടെ വടക്കൻ പ്രദേശങ്ങളിലേക്ക് കൂടുതൽ നിക്ഷേപം വേണമെന്ന് നോർത്ത്‌വെസ്റ്റ് ടെറിട്ടറീസ് പ്രീമിയർ R.J. സിംപ്സൺ ഒരു തുറന്ന കത്തിലൂടെ അഭ്യർത്ഥിച്ചു. ഇത്തരം നിക്ഷേപങ്ങൾ രാജ്യം മുഴുവൻ പ്രയോജനം...















