Canada Varthakal

Canada Varthakal

Hudson’s Bay-ക്കായി Canadian Tire ! മത്സരരംഗത്ത് ഈ 18 കമ്പനികളും

Hudson’s Bay-ക്കായി Canadian Tire ! മത്സരരംഗത്ത് ഈ 18 കമ്പനികളും

കാനഡയിൽ പ്രതിസന്ധിയിലായ Hudson’s Bay-യുടെ ബ്രാൻഡ് അവകാശങ്ങളെ കരസ്ഥമാക്കാൻ Canadian Tire രംഗത്തെത്തിയതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കാനഡയുടെ പഴയകാല വാണിജ്യ അടയാളമായ ഈ കമ്പനി, ഇന്ന് കടം...

ജിമ്മിൽ പോകാതെ വണ്ണം കുറയുമോ?; എന്താണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് ?

ജിമ്മിൽ പോകാതെ വണ്ണം കുറയുമോ?; എന്താണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് ?

അടുത്തിടെ ബോളിവുഡ് നടി വിദ്യാ ബാലനും നടി ജ്യോതികയും തന്റെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റാണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ ശരീരഭാരം കൂടുന്നതിന് കാരണം കൊഴുപ്പ്...

കേറി വാടാ മക്കളെ! വിദേശപഠനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കാനഡയെന്ന് സ‍ർവേ

കാനഡയിൽ PR നേടണോ? RCIP, FCIP നിയുക്ത തൊഴിലുടമകളുടെ യോ​ഗ്യതയും മാനദണ്ഡവും അറിയാം

കാനഡയിലെ RCIP, FCIP സ്ഥിര താമസ പാതകൾക്കായി ഡെസി​ഗ്നേറ്റഡ് തൊഴിലാളികളുടെ ആദ്യ സെറ്റ് പട്ടിക പ്രഖ്യാപിച്ചു. റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (RCIP), ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ...

കാനഡയാണോ ലക്ഷ്യം? ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റ് എങ്ങനെ നേടാം

കാനഡയാണോ ലക്ഷ്യം? ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റ് എങ്ങനെ നേടാം

ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റുകൾ (BOWP), വർക്ക് പെർമിറ്റ് ഉടമകൾക്ക് അവരുടെ സ്ഥിര താമസ (PR) അപേക്ഷയിൽ തീരുമാനത്തിനായി കാത്തിരിക്കുമ്പോൾ കാനഡയിൽ ജോലി ചെയ്യുന്നത് തുടരാൻ അനുവദിക്കുന്ന...

കാട്ടുതീ മുന്നറിയിപ്പ്;ബ്രിട്ടീഷ് കൊളംബിയയിലെ Highway 52 N അടച്ചു!

കാട്ടുതീ മുന്നറിയിപ്പ്;ബ്രിട്ടീഷ് കൊളംബിയയിലെ Highway 52 N അടച്ചു!

ബ്രിട്ടീഷ് കൊളംബിയ : ബ്രിട്ടീഷ് കൊളംബിയയിലെ Tumbler Ridge-ൽ നിന്ന് 74 കിലോമീറ്റർ വടക്കുള്ള Brassey റോഡിന് സമീപം ഉണ്ടായ കാട്ടുതീ കാരണം Highway 52 N...

ഫെബ്രുവരിയിലെ ഇടിവിൽ നിന്ന് കരകയറുന്നു; കാനഡയുടെ സമ്പദ്‌വ്യവസ്ഥ മുകളിലേക്ക്

ഫെബ്രുവരിയിലെ ഇടിവിൽ നിന്ന് കരകയറുന്നു; കാനഡയുടെ സമ്പദ്‌വ്യവസ്ഥ മുകളിലേക്ക്

2025 ലെ ആദ്യ മൂന്ന് മാസത്തിൽ കാനഡയുടെ സമ്പദ് വ്യവസ്ഥ ഏറെ പിന്നോട്ട് അടിച്ചിരുന്നു. എന്നാൽ ഇപ്പോൾ സമ്പദ് വ്യവസ്ഥയിൽ മുന്നേറ്റം ഉണ്ടായെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്....

സ്വദേശ സഞ്ചാരത്തിന് പുതിയ മുഖം: കാനഡക്കാർ പങ്കുവെച്ച ഇഷ്ട സ്ഥലങ്ങൾ

സ്വദേശ സഞ്ചാരത്തിന് പുതിയ മുഖം: കാനഡക്കാർ പങ്കുവെച്ച ഇഷ്ട സ്ഥലങ്ങൾ

സ്വദേശ സഞ്ചാരത്തിന് പുതിയ മുഖം: കാനഡക്കാർ പങ്കുവെച്ച ഇഷ്ട സ്ഥലങ്ങൾ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം നാടിന്റെ സൗന്ദര്യം കണ്ടെത്താൻ കാനഡക്കാർ ഒരുമിച്ചിരിക്കുകയാണ്. രണ്ടായിരത്തിലധികം നിർദ്ദേശങ്ങളിൽ നിന്ന്...

“ട്രംപിന്റെ താരിഫുകൾക്കെതിരെ ശക്തമായി പ്രതികരിക്കും ” – കനേഡിയൻ ഓട്ടോ മേഖല

“ട്രംപിന്റെ താരിഫുകൾക്കെതിരെ ശക്തമായി പ്രതികരിക്കും ” – കനേഡിയൻ ഓട്ടോ മേഖല

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിദേശ നിർമ്മിത വാഹനങ്ങൾക്കും ഭാഗങ്ങൾക്കും എതിരെ ഏർപ്പെടുത്തുന്ന നികുതികൾ മേയ് 3 മുതൽ നിലവിൽ വരികയാണ്. ഈ സാഹചര്യത്തിൽ കനേഡിയൻ ഓട്ടോമൊബൈൽ...

കനേഡിയൻ ഫാക്ടറി പിഎംഐ തകർച്ചയിൽ; വിനയായത് വ്യാപാരയുദ്ധമോ?

കനേഡിയൻ ഫാക്ടറി പിഎംഐ തകർച്ചയിൽ; വിനയായത് വ്യാപാരയുദ്ധമോ?

കോവിഡ്-19 പാൻഡെമിക് ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഏപ്രിലിൽ കനേഡിയൻ ഉൽപ്പാദന പ്രവർത്തനം വളരെ താഴ്ന്ന നിലയിൽ എത്തിയിരുന്നു. യുഎസ് വ്യാപാര നയത്തിന്റെ അനിശ്ചിത സ്വഭാവം ഉൽപ്പാദനത്തെയും പുതിയ ഓർഡറുകളെയും...

ആബട്ടോ അതോ ഹോഗനോ ആരാകും അടുത്ത N.L പ്രീമിയർ?

ആബട്ടോ അതോ ഹോഗനോ ആരാകും അടുത്ത N.L പ്രീമിയർ?

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ ലിബറൽ പാർട്ടിയുടെ നേതൃത്വ മത്സരം മെയ് 2-3 തീയതികളിൽ സെന്റ് ജോൺസിൽ നടക്കുന്ന സമ്മേളനത്തിൽ സമാപിക്കും. നിലവിലെ പ്രീമിയർ ആൻഡ്രൂ ഫ്യൂറിയുടെ പിൻഗാമിയാകാൻ...

Page 1504 of 1695 1 1,503 1,504 1,505 1,695