കനേഡിയൻ സന്ദർശകരെ തിരികെ ആകർഷിക്കാൻ പ്രത്യേക ഇളവുകളുമായി ന്യൂയോർക്ക് ടൂറിസം
ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾക്കെതിരായ പ്രതിഷേധത്തെ തുടർന്ന് കാനഡയിൽ നിന്നുള്ള സന്ദർശകർ അമേരിക്ക ബഹിഷ്‌കരിച്ചതോടെ അപ്സ്റ്റേറ്റ് ന്യൂയോർക്കിലെ ടൂറിസം ബിസിനസുകൾ ഗുരുതര പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി മറികടക്കാൻ,...















