തീവ്രവാദ ധനസഹായം; കാനഡയിൽ യുവാവ് കുറ്റം സമ്മതിച്ചു
കാനഡയിലെ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ ധനസഹായ പദ്ധതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവ്കുറ്റങ്ങൾ സമ്മതിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) അറിയിച്ചു.2019 സെപ്റ്റംബർ മുതൽ 2022...















