നോവസ്കോഷ്യയിലെ സ്കൂൾ ഭക്ഷണ പദ്ധതിയെ പ്രശംസിച്ച് എഡ്യൂക്കേഷൻ മിനിസ്റ്റർ!
നോവസ്കോഷ്യയിലെ വിദ്യാഭ്യാസ മന്ത്രി ബ്രെൻഡൻ മഗ്വയർ സംസ്ഥാനത്തെ സ്കൂൾ ഭക്ഷണ പദ്ധതിയുടെ വിജയം അഭിനന്ദിച്ചു. ആദ്യ വർഷത്തിൽ തന്നെ 250 എലിമെന്ററി സ്കൂളുകളിലായി രണ്ട് ദശലക്ഷത്തിലധികം വിദ്യാർഥികൾക്ക്...















