Canada Varthakal

Canada Varthakal

തൊഴിലവസരങ്ങൾ ഏറെ പക്ഷെ തൊഴിലാളികളില്ല;ആൽബെർട്ട ടൂറിസം മേഖല പ്രതിസന്ധിയിൽ

തൊഴിലവസരങ്ങൾ ഏറെ പക്ഷെ തൊഴിലാളികളില്ല;ആൽബെർട്ട ടൂറിസം മേഖല പ്രതിസന്ധിയിൽ

ആൽബർട്ടയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ഗ്രാമപ്രദേശങ്ങളിൽ പ്രത്യേകിച്ച് ബാൻഫ്, കാൻമോർ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ ക്ഷാമം തുടരുന്നതായി ആൽബർട്ട ഹോസ്പിറ്റാലിറ്റി അസോസിയേഷൻ...

യാത്രക്കാരുടെ ശ്രദ്ധക്ക്! കാനഡയിലെ ഈ റോഡ് അടച്ചിടും, ബദൽ റൂട്ടുകൾ ഉപയോ​ഗിക്കാൻ നിർദേശം

യാത്രക്കാരുടെ ശ്രദ്ധക്ക്! കാനഡയിലെ ഈ റോഡ് അടച്ചിടും, ബദൽ റൂട്ടുകൾ ഉപയോ​ഗിക്കാൻ നിർദേശം

ഈസ്റ്റേൺ അഡലെയ്ഡ് പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഡോൺ വാലി പാർക്ക്‌വേയിൽ (ഡിവിപി) രാത്രികാല ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തും. രാത്രിയിലും പണിനടക്കുന്നതിനാലാണ് റോഡിൽ നിയന്ത്രണങ്ങളും റാമ്പ് അടച്ചിടലും ഏർപ്പെടുത്തുന്നത്....

കാനഡയിൽ വെടിവെപ്പിൽ ഒരുമരണം; പ്രതികൾക്കായി അന്വേഷണം

കാനഡയിൽ വെടിവെപ്പിൽ ഒരുമരണം; പ്രതികൾക്കായി അന്വേഷണം

കാനഡ ടൊറന്റോയിലെ നോർത്ത് യോർക്കിലെ ഒരു അപ്പാർട്ട്മെന്റിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് വെടിവെപ്പുണ്ടായതെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. റെക്‌സ്‌ഡെയ്‌ലിന് കിഴക്കുള്ള വെസ്റ്റൺ, ആൽബിയോൺ...

നിങ്ങളുടെ അരുമമൃ​ഗങ്ങളെ കാനഡയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

നിങ്ങളുടെ അരുമമൃ​ഗങ്ങളെ കാനഡയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വളർത്തുമൃഗങ്ങളും കുടുംബത്തിലെ അംഗങ്ങളാണ്, കാനഡയിലേക്ക് കുടിയേറാൻ തീരുമാനിക്കുമ്പോൾ പല ആളുകളും അവയെ കൂടി ഒപ്പം കൂട്ടാൻ ആ​ഗ്രഹിക്കുന്നവരാണ്. വളർത്തുമൃഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് കാനഡയിലെ നിയമങ്ങൾ വളരെ ലളിതമാണ്,...

കാനഡയിലെ ഒട്ടാവ നദിയിൽ മൃതദേഹം, ആളെ തിരിച്ചറിഞ്ഞിട്ടില്ല; അന്വേഷണം തുടങ്ങി

കാനഡയിലെ ഒട്ടാവ നദിയിൽ മൃതദേഹം, ആളെ തിരിച്ചറിഞ്ഞിട്ടില്ല; അന്വേഷണം തുടങ്ങി

കാനഡയിൽ ക്ലാരൻസ്-റോക്ക്‌ലാൻഡ് പ്രദേശത്തെ ഒട്ടാവ നദിയിൽ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ റസ്സൽ ഒപിപി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം 5:30 ഓടെയാണ് നദിയിൽ മൃതദേഹം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ...

ഇന്ധന വില ഉയരാം; എന്നാൽ ലിറ്ററിന് $2 എത്തില്ലെന്ന് വിദഗ്ധർ

ഇന്ധന വില ഉയരാം; എന്നാൽ ലിറ്ററിന് $2 എത്തില്ലെന്ന് വിദഗ്ധർ

2025-ലെ വേനൽക്കാലത്ത് പെട്രോൾ-ഡീസൽ വിലയിൽ വലിയ ഭയം വേണ്ടെന്ന് "കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി" നേതാവ് ഡാൻ മക്റ്റീഗ് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രവർത്തനങ്ങൾ മുമ്പ്...

പ്രവാസ സ്വപ്നങ്ങൾക്ക് പുതു ചിറകുകൾ: 328 കുടിയേറ്റക്കാരെ ക്ഷണിക്കാൻ ഒരുങ്ങി ന്യൂഫൗണ്ട്ലാൻഡ്

പ്രവാസ സ്വപ്നങ്ങൾക്ക് പുതു ചിറകുകൾ: 328 കുടിയേറ്റക്കാരെ ക്ഷണിക്കാൻ ഒരുങ്ങി ന്യൂഫൗണ്ട്ലാൻഡ്

ന്യൂഫൗണ്ട്‌ലാന്റ് - ലാബ്രഡോർ പ്രവിശ്യ അവരുടെ പുതുതായി അവതരിപ്പിച്ച Expression of Interest (EOI) സംവിധാനത്തിന് കീഴിലുള്ള രണ്ടാമത്തെ കുടിയേറ്റ ക്ഷണ പ്രക്രിയ പൂർത്തിയാക്കി. ഈ ഘട്ടത്തിൽ...

വത്തിക്കാനിൽ പോപ്പ് ലിയോ-യുഎസ് കൂടിക്കാഴ്ച; ഉക്രെയ്ൻ സമാധാനത്തിന് പുതിയ പ്രതീക്ഷ

വത്തിക്കാനിൽ പോപ്പ് ലിയോ-യുഎസ് കൂടിക്കാഴ്ച; ഉക്രെയ്ൻ സമാധാനത്തിന് പുതിയ പ്രതീക്ഷ

പോപ്പ് ലിയോ പതിനാലാമൻ തന്റെ ഉദ്ഘാടന കുർബാനയ്ക്ക് ശേഷം വത്തിക്കാനിൽ വച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്ച നടത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ...

ഒന്റാരിയോയുടെ 15 ലക്ഷം വീടുകൾ നിർമ്മിക്കുന്നതിനുള്ള ലക്ഷ്യം കൈയെത്താത്ത ദൂരത്തിൽ

ഒന്റാരിയോയുടെ 15 ലക്ഷം വീടുകൾ നിർമ്മിക്കുന്നതിനുള്ള ലക്ഷ്യം കൈയെത്താത്ത ദൂരത്തിൽ

ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ സർക്കാർ 2031-ഓടെ 1.5 മില്യൺ പുതിയ വീടുകൾ നിർമ്മിക്കുന്നതിനുള്ള ലക്ഷ്യം നേടുന്നതിൽ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. ഈ ലക്ഷ്യത്തോടുള്ള പ്രഖ്യാപിത പ്രതിബദ്ധത...

ഒറ്റയടിക്ക് മൂന്ന് ടീമുകൾ പ്ലേ ഓഫിൽ, അവസാന സ്ലോട്ടിനായി ത്രികോണ പോരാട്ടം

ഒറ്റയടിക്ക് മൂന്ന് ടീമുകൾ പ്ലേ ഓഫിൽ, അവസാന സ്ലോട്ടിനായി ത്രികോണ പോരാട്ടം

ഐപിഎൽ 2025 സീസണിലെ പ്ലേ ഓഫ് ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക മത്സരത്തിൽ പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയതോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ...

Page 1455 of 1702 1 1,454 1,455 1,456 1,702