പാർലമെന്റ് പുനഃസമ്മേളനത്തിന് മുന്നോടിയായി; മാർക്ക് കാർണി പ്രധാനമന്ത്രിയായി ആദ്യ കൗക്കസ് യോഗം!
പ്രധാനമന്ത്രിയായി അധികാരമേറ്റ മാർക്ക് കാർണി ആദ്യമായി ലിബറൽ പാർട്ടി എം.പിമാരുമായി കൗക്കസ് യോഗം ചേർന്നു. പാർലമെന്റ് വീണ്ടും ചേരുന്നതിന് മുൻപായി ഞായറാഴ്ച നടന്ന ഈ യോഗത്തിൽ രാജാവ്...















