ഡ്രൈവിംഗ് ഡ്രീം: മാനിറ്റോബയിൽ ഒരു സീറ്റിനായി രാത്രിയും പകലുമായി ക്യൂ!
മാനിറ്റോബ പബ്ലിക് ഇൻഷുറൻസ് (MPI) ഓഫിസുകൾക്ക് മുന്നിൽ നൂറുകണക്കിന് യുവതി യുവാക്കളും അവരുടെ രക്ഷിതാക്കളും കാത്തിരിപ്പിലാണ്, ഈ ആഴ്ച വെള്ളിയാഴ്ച ആരംഭിക്കുന്ന ഡ്രൈവർ Z കോഴ്‌സിന്റെ ചുരുക്കിയ...















