വ്യാപാരയുദ്ധത്തിനിടെ ട്രംപിന്റെ അപ്രതീക്ഷിത ചൈന സന്ദർശന പ്രഖ്യാപനം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശന പ്രഖ്യാപനം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തുറന്നുകൊടുത്തിരിക്കുന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള താരിഫ് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെയാണ് ട്രംപിന്റെ ഈ...















