ഇന്ത്യക്കാർക്കും പണികിട്ടും! അഭയാർഥിയായെത്തി സ്ഥിര താമസം; നിയമം കർശനമാക്കാനൊരുങ്ങി കാനഡ
അഭയാർഥികൾക്കുള്ള സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികൾ കർശനമാക്കാനൊരുങ്ങി കാനഡ. ഏതാനും ദിവസം മുൻപ് അവതരിപ്പിച്ച ‘സ്ട്രോങ് ബോർഡർ ആക്ടി’ലാണ് ഇതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിരിക്കുന്നത്. പഠനത്തിനെത്തുന്ന ഒട്ടേറെ...















