വാൻകൂവറിൽ സ്പീഡ് ബോട്ട് അപകടത്തിൽ പതിനൊന്നുകാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
ശനിയാഴ്ച കേറ്റ്സ് പാർക്കിന് സമീപം ഉണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ പതിനൊന്നുകാരന് ദാരുണാന്ത്യം. മറ്റൊരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ടിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു....















