BC-യിൽ കാട്ടുതീ വ്യാപനം – സ്ക്വാമിഷ് നിവാസികൾക്ക് എമർജൻസി അലർട്ട്
ബ്രിട്ടീഷ് കൊളംബിയയിലെ സ്ക്വാമിഷ് നഗരത്തിന് വടക്കായി വ്യാപിക്കുന്ന കാട്ടുതീ മൂലം 16 വീടുകൾക്ക് എവാക്യുവേഷൻ അലേർട്ട് നൽകാൻ ഇടയാക്കി. ബ്രാക്കൻഡെയിൽ പ്രദേശത്തിന് കിഴക്കായുള്ള കുന്നിൻഭാഗത്താണ് തീപിടിത്തം രൂപപ്പെട്ടത്....















