ഇന്ത്യ – കാനഡ മഞ്ഞുരുക്കം; നിജ്ജാർ കൊലപാതകത്തിൽ അഭിപ്രായ പ്രകടനം കരുതലോടെ മാത്രമെന്ന് കാർണി
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ അഭിപ്രായങ്ങൾ പറയുന്നത് വളരെ ശ്രദ്ധയോടെ മാത്രമായിരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ച് ഇന്ത്യയുമായി...















