ഇറാൻ മുൻ ഉദ്യോഗസ്ഥൻ കാനഡയിൽ: സർക്കാർ വെട്ടിലായി, സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളി
ഇറാനിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ കാനഡയിൽ പ്രവേശിപ്പിക്കരുതെന്ന നയം നിലനിൽക്കെ, നിരോധന പട്ടികയിലുള്ള മുൻ ഇറാൻ ഉദ്യോഗസ്ഥൻ മഹ്ദി നസിരി ഏപ്രിൽ മാസത്തിൽ കാനഡയിലെത്തിയ വിവരം വലിയ...















