ഒന്റാരിയോയിലെ കോക്രേനിൽ ഭക്ഷ്യക്ഷാമം രൂക്ഷം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു!
ചരിത്രത്തിൽ ആദ്യമായി ഒന്റാരിയോയിലെ കോക്രേൻ നഗരം ഭക്ഷ്യ പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കമ്മ്യൂണിറ്റി ഫുഡ് ബാങ്കിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഈ...















