കടന്നുപിടിച്ച് വനപ്രദേശത്തേക്ക് വലിച്ചിഴച്ചു, 62 കാരി നേരിട്ടത് ക്രൂരപീഡനം; ഒടുവിൽ പ്രതി പിടിയിൽ
ടൊറന്റോയിൽ സ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായയാൾ കസ്റ്റഡിയിൽ, അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് പ്രതി മറ്റൊരു കുറ്റത്തിന് പ്രൊബേഷനിലായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന്...















