കാനഡയുടെ രഹസ്യങ്ങൾ ചോരുന്നു!; ചൈനീസ് ചാരനെതിരെ സിഎസ്‌ഐഎസ് മുന്നറിയിപ്പ്; രാജ്യസുരക്ഷ അപകടത്തിലോ ?
കാനഡയുടെ സുരക്ഷാ ഏജൻസിയായ സിഎസ്‌ഐഎസ് (CSIS) ഒരു ചൈനീസ് ചാരൻ സർക്കാർ രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ് നൽകി. ചൈനീസ് സർക്കാരിനുവേണ്ടി വിവരങ്ങൾ ശേഖരിക്കാൻ ഒരാൾ ശ്രമിക്കുന്നതായി...















