കുഞ്ഞു കരഞ്ഞാൽ ആദ്യം ഉണരുന്നത് അമ്മയോ അച്ഛനോ? പരമ്പരാഗത ധാരണകളെ തിരുത്തി പുതിയ പഠനം
അമ്മമാർക്കാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് ഉണരാൻ സാധ്യത കൂടുതലെന്ന പരമ്പരാഗത ധാരണയെ ചോദ്യം ചെയ്ത് ഡെൻമാർക്കിലെ ഓർഹസ് സർവകലാശാല (Aarhus University) നടത്തിയ പുതിയ പഠനം ശ്രദ്ധേയമാകുന്നു....















