കാനഡയുടെ താരിഫ് : യു.എസ്. വീട് നിർമ്മാണത്തിന് 14,000 ഡോളർ കൂടും!
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ അമേരിക്കയിലെ ഭവന നിർമ്മാണ മേഖലയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ്. കാനഡയിൽനിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് താരിഫ് നിലനിർത്തുകയാണെങ്കിൽ, 2027...















