കടുത്ത മഞ്ഞ്: മോൺട്രിയലിലെ കോൺകോർഡിയ സർവകലാശാലയുടെ സ്പോർട്സ് ഡോം തകർന്നു!
കാനഡയിലെ മോൺട്രിയലിൽ തുടർച്ചയായുണ്ടായ മഞ്ഞുവീഴ്ചയുടെ ഫലമായി കോൺകോർഡിയ സർവകലാശാലയുടെ ലൊയോള കാമ്പസിലെ ഇൻഫ്ലറ്റബിൾ സ്പോർട്സ് ഡോം തകർന്നുവീണു. 2025 ഫെബ്രുവരി 17-ന് തിങ്കളാഴ്ച സംഭവിച്ച ഈ അപകടത്തിൽ,...








