സമ്മതമില്ലാതെ പ്രസവവേദന മരുന്ന്; ന്യൂ ബ്രൺസ്‌വിക്ക് ആശുപത്രി പ്രതിക്കൂട്ടിൽ! ജീവനക്കാർക്കെതിരെ സുപ്രീം കോടതി!
സമ്മതമില്ലാതെ പ്രസവവേദന ഉത്തേജിപ്പിക്കുന്ന മരുന്ന് നൽകിയെന്ന ഞെട്ടിക്കുന്ന ആരോപണത്തിൽ ന്യൂ ബ്രൺസ്‌വിക്കിലെ ഏറ്റവും വലിയ ആരോഗ്യ അതോറിറ്റിയും ഒരു നഴ്‌സും ഇപ്പോൾ കാനഡയിലെ സുപ്രീം കോടതിയുടെ പ്രതിക്കൂട്ടിൽ!...














