മാനിറ്റോബയെ വിഴുങ്ങി കാട്ടുതീ: ജീവനും കൊണ്ട് ഓടി പ്രദേശവാസികൾ
കാനഡയിലെ വടക്കൻ മനിറ്റോബയിൽ കാട്ടുതീ നാശം വിതയ്ക്കുന്നത് തുടരുകയാണ്. നിരവധി പ്രദേശങ്ങളിൽ ആളുകളെ നിർബന്ധിതമായി ഒഴിപ്പിക്കുന്നത് തുടരുകയാണ്. ലീഫ് റാപ്പിഡ്സ്, സ്നോ ലേക്ക്, ലിൻ ലേക്ക് തുടങ്ങിയ...















