കാനഡയിൽ വേദന സംഹാരികൾക്ക് കടുത്ത ക്ഷാമം; രോഗികൾ ദുരിതത്തിൽ
കാനഡയിലെങ്ങും വേദന സംഹാരി മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ മരുന്നു വിതരണ കമ്പനികളിലൊന്നിന്റെ ഉത്പാദനത്തിലെ പ്രതിസന്ധിയാണ് നിലവിലെ സാഹചര്യത്തിന് പ്രധാന കാരണം. ഇതോടെ, രാജ്യത്തുടനീളമുള്ള...















