കാമുകിയുടെ മൃതദേഹം കല്ലറയിൽ നിന്ന് മോഷ്ടിച്ചു; അണിയിച്ചൊരുക്കി സ്വന്തം കിടക്കയിൽ സൂക്ഷിച്ചത് വർഷങ്ങളോളം, ഭ്രാന്തമായ പ്രണയത്തിന്റെ കഥ
പ്രണയത്തിന് വേണ്ടി എന്തും ചെയ്യുന്ന മനുഷ്യനുണ്ട്. ഭ്രാന്തമായി താൻ സ്നേഹിച്ചയാൾക്കുവേണ്ടി അസാധാരണമായ രീതിയിൽ ജീവിക്കുന്ന ആളുകളും. അങ്ങനെ ശ്രദ്ധേയനായ ഒരാളാണ് ഡോ. കാൾ ടാൻസ്‌ലർ. തന്റെ പ്രണയിനിയായ...















