Canada Varthakal

Canada Varthakal

Jonathan Ouellet-Gendron

കൊലപാതകവും മയക്കുമരുന്ന് കടത്തും, കുറ്റം ചെയ്ത് നാടുവിടും, മൂന്നുവർഷമായി ഒളിവിൽ; കാനഡയിലെ പിടികിട്ടാപ്പുള്ളി അവസാനം വലയിൽ

കാനഡയിലെ പിടികിട്ടാപ്പുള്ളികളിലൊരാളായ ജോനാഥൻ ഒലെറ്റ്-ജെൻഡ്രോൺ മോൺട്രിയൽ വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. കൊലപാതകത്തിലും മയക്കുമരുന്ന് കടത്തിലും പ്രതിയായ ഇയാൾ 2022 മുതൽ ഒളിവിൽ കഴിയുകയായിരുന്നു. കാനഡ പൊലീസ് തിരയുന്ന...

phone

AI വെറും തമാശയല്ല, വിദ്വേഷ പ്രചാരണത്തിനുള്ള ആയുധങ്ങൾ; ശ്രദ്ധിച്ചില്ലെങ്കിൽ കുടുങ്ങും

ആദ്യം കാണുമ്പോൾ ഇത് ചിരിപ്പിക്കാനായി AI നിർമ്മിച്ച ഒരു രസകരമായ വീഡിയോയാണെന്ന് തോന്നും. അമേരിക്കൻ പതാകയുള്ള വസ്ത്രം ധരിച്ച ഒരു കൂറ്റൻ ജീവി ട്രക്ക് ഓടിക്കുന്നതാണ് വീഡിയോ....

Netanyahu

‘ഇതൊരു നുണപ്രചാരണം’; ഗാസയിലെ സൈനിക നീക്കത്തെ ന്യായീകരിച്ച് നെതന്യാഹു, പിന്നിലെന്ത്?

ഗാസയിലെ സൈനിക നടപടിയെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ സൈനിക നടപടി പൂർത്തിയാക്കാൻ ഇസ്രയേലിന് മറ്റ് മാർഗ്ഗങ്ങളില്ലെന്നും ഹമാസിനെ പൂർണ്ണമായും പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും...

cycle

രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ; ദാരിദ്ര്യം അകറ്റാൻ മാലിന്യം ശേഖരിച്ച് സാധാരണക്കാർ

കാനഡയിൽ വരുമാനത്തിൽ വലിയൊരു വിടവുണ്ടാകുമ്പോൾ, ദിവസേനയുള്ള ചെലവുകൾ പോലും താങ്ങാനാവാത്ത സാധാരണക്കാരായ ആളുകളുടെ ജീവിതം വഴിമുട്ടുന്നു. ഈ പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ട് പോകാനായി അവിടെയുള്ളവർ തിരഞ്ഞെടുക്കുന്ന ഒരു...

machine

കർഷക തൊഴിലാളി ക്ഷാമം പരിഹരിക്കാൻ റോബോട്ടുകൾ; കൂൺ പറിക്കുന്ന യന്ത്രങ്ങൾക്ക് 40 ദശലക്ഷം ഡോളറിന്റെ സഹായം

കൃഷിമേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകൾ വികസിപ്പിച്ച് കനേഡിയൻ കമ്പനി. കൂൺ പറിക്കുന്നതിനും പാക്ക് ചെയ്യുന്നതിനും വേണ്ടിയാണ് ഈ റോബോട്ടുകൾ...

Complaint alleges Canadian youth have racially insulted and threatened Indian couples

‘ഇന്ത്യക്കാരനായ ഇമ്മിഗ്രന്റ്’: കാനഡയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം; യുവാവ് അറസ്റ്റിൽ

കനേഡിയൻ യുവാക്കൾ ഇന്ത്യൻ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ചെന്ന് പരാതി. അയർലന്‍ഡിൽ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ശാരീരിക ഉപദ്രവം റിപ്പോര്‍ട്ട് ചെയ്യപ്പടുന്നതിനിടെയാണ് സമാനമായ അനുഭവങ്ങൾ കാനഡയില്‍ നിന്നും റിപ്പോര്‍ട്ട്...

alberta

സർക്കാർ ഉദ്യോഗസ്ഥരുടെ യാത്രാച്ചെലവ് വിവരങ്ങൾ മറച്ചുവെച്ച് ആൽബർട്ട; എട്ടുവർഷത്തെ രേഖകൾ നീക്കി

ആൽബർട്ട പ്രവിശ്യയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ യാത്രാ ചെലവുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവുന്നതിനുള്ള നിയമം സർക്കാർ ഭേദഗതി ചെയ്തു. പുതിയ നയമനുസരിച്ച് $100-ൽ അധികമുള്ള ചെലവുകൾക്ക് മന്ത്രിമാർ,...

leaders

യുക്രെയ്‌ന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ രാജ്യങ്ങൾ; സമാധാന ചർച്ചയിൽ പങ്കാളിത്തം ആവശ്യപ്പെട്ടു

റഷ്യയുമായുള്ള ഏതൊരു സമാധാന ചർച്ചയിലും യുക്രെയ്‌നെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ സഖ്യകക്ഷികൾ രംഗത്ത്. യുക്രെയ്‌ന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, പോളണ്ട്, ഫിൻലാൻഡ്...

DeepSeek

ചൈനീസ് ‘ഡീപ്‌സീക്ക്’ AI വിപണിയിൽ കൊടുങ്കാറ്റാവുമ്പോൾ; പിന്നിൽ അമേരിക്കൻ ടെക് ഭീമന്മാരും!

കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഗോള ടെക് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനായ 'ഡീപ്‌സീക്ക്' (DeepSeek). അമേരിക്കൻ സാങ്കേതിക കുത്തകയായിരുന്ന...

After 30 years an Indian was deported from the UK

30 വർഷം യുകെയിൽ, സോഷ്യൽ മീഡിയയിൽ വൈറലായി വിടവാങ്ങൽ; യുകെയിൽ നിന്നും ഇന്ത്യക്കാരനെ നാടുകടത്തി

സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി തുറന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 30 വർഷം യുകെയിൽ ജോലി ചെയ്ത ഒരാളെ നാടുകടത്തുന്നു എന്ന പേരിൽ പ്രചരിക്കുന്ന...

Page 1205 of 1736 1 1,204 1,205 1,206 1,736