കാനഡ ഏപ്രിൽ 28ന് പോളിംഗ് ബൂത്തിലേക്ക്; കാർണി നേപ്പിയനിൽ മത്സരിക്കും
കാനഡയിലെ രാഷ്ട്രീയ കാലാവസ്ഥയിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് കാനഡ ഏപ്രിൽ 28-ന് ഒരു അപ്രതീക്ഷിത ഫെഡറൽ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കും. പ്രധാനമന്ത്രി മാർക്ക് കാർണി നേപ്പിയൻ മണ്ഡലത്തിൽ...









