ആൽബർട്ട AIP ഡ്രോ; സെപ്റ്റംബർ 12, 16, 17 -ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം
കാനഡയിലേക്കുള്ള കുടിയേറ്റം ലക്ഷ്യമിടുന്ന പ്രൊഫഷണലുകൾക്ക് ആശ്വാസം നൽകിക്കൊണ്ട് ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) സെപ്റ്റംബർ 12, 16, 17 തീയതികളിൽ വിവിധ ഡ്രോകൾ നടത്തി. മൂന്ന്...















