ഹമാസിനെതിരെ കടുത്ത വിമർശനവുമായി മുഹമ്മദ് അബ്ബാസ്; “ശ്വാന പുത്രർ” എന്ന് വിശേഷിപ്പിച്ചു
ഹമാസിനെതിരെ കടുത്ത വിമർശനവുമായി പലസ്തീൻ പ്രസിഡണ്ട് മുഹമ്മദ് അബ്ബാസ്. റാമല്ലയിൽ നടന്ന ടെലിവിഷൻ പ്രസംഗത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഹമാസിനെ "ശ്വാന പുത്രർ" എന്ന് വിശേഷിപ്പിക്കുകയും, ഹമാസിന്റെ പിടിയിലുള്ള...









