കാനഡയെ സ്വന്തം നാടായി കാണുന്ന എല്ലാവരെയും പ്രതിനിധീകരിച്ച് മുന്നോട്ട് പോകും; മാർക്ക് കാർണി
കാനഡയിലെ ഫെഡറൽ തെരഞ്ഞെപ്പ് വിജയത്തിന് ശേഷം മാർക്ക് കാർണി തന്റെ വിജയ പ്രസംഗത്തിൽ എല്ലാവരെയും പ്രതിനിധീകരിച്ച് കൊണ്ട് മുന്നോട് പോകുമെന്ന് ഉറപ്പുനൽകി. രാജ്യത്തിന്റെ ഐക്യത്തിനായും മുൻകാല വിഭജനങ്ങൾ...









