മാർക്കറ്റ് ഇനി പോക്കറ്റിൽ! ന്യൂഫൗണ്ട്ലൻഡിൽ നാടൻ ഭക്ഷണം വാങ്ങാൻ പുതിയ വഴി
സെന്റ് ജോൺസ്: ഇനി നാടൻ ഭക്ഷണസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകേണ്ട. കാരണം നിങ്ങളുടെ ഇഷ്ടപ്പെട്ട മാർക്കറ്റ് പ്ലേസ് ഇപ്പോൾ ഓൺലൈനിലെത്തിയിരിക്കുന്നു. കർഷകരെയും ഉപഭോക്താക്കളെയും ഒരുമിച്ചു നിർത്താൻ ലക്ഷ്യമിട്ട്...















