Canada Varthakal

Canada Varthakal

french class

ഫ്രഞ്ച് പഠിക്കൂ, കാനഡയിലേക്ക് പറക്കൂ! ഫ്രഞ്ച് ഭാഷാ അറിഞ്ഞാൽ PR ലഭിക്കാൻ മികച്ച സാധ്യതകൾ

കാനഡയിൽ സ്ഥിരതാമസം (PR) നേടുന്നതിന്, പ്രത്യേകിച്ചും എക്സ്പ്രസ് എൻട്രി (Express Entry) വഴിയുള്ള കുടിയേറ്റത്തിൽ, ഫ്രഞ്ച് ഭാഷാ പരിജ്ഞാനം നിങ്ങളുടെ സാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കും. ഫ്രഞ്ച് ഭാഷ...

Viewing of Malayali Adv. Anand T. Johnson

കാനഡയിൽ അന്തരിച്ച മലയാളി അഡ്വ. ആനന്ദ് ടി. ജോൺസന്റെ വ്യൂയിങ് ഒക്ടോബർ 17-ന്

മിസ്സിസാഗ: മിസിസ്സാ​ഗയിൽ നിര്യാതനായ ചെങ്ങന്നൂർ കല്ലിശ്ശേരി തട്ടാരുഴത്തിൽ അഡ്വ. ആനന്ദ് ടി. ജോൺസന്റെ (കൊച്ചുമോൻ–56) വ്യൂയിങ് ഒക്ടോബർ 17, വെള്ളിയാഴ്ച നടക്കും. മിസ്സിസാഗയിലെ സെന്റ് ജോൺസ് ഡിക്സി...

Welland dumping yard fire

ഒന്റാരിയോയിലെ വെല്ലാൻഡ് ഡംപിംഗ് യാർഡിൽ വൻ തീപിടിത്തം

വെല്ലാൻഡ്: ഒന്റാരിയോയിലെ വെല്ലാൻഡിലുള്ള ഹംബർസ്റ്റോൺ ലാൻഡ്‌ഫില്ലിൽ (Welland dump) കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയമായി. ഹാംബർസ്റ്റോൺ റോഡിലുള്ള ലാൻഡ്‌ഫില്ലിൽ വൈകുന്നേരത്തോടെയാണ് തീ പടർന്നുപിടിച്ചത്. ലാൻഡ്‌ഫില്ലിൽ...

റെജീനയിലെ വിക്ടോറിയ അവന്യൂവിൽ വൻ തീപിടിത്തം: നഗരം ഞെട്ടലിൽ

റെജീനയിലെ വിക്ടോറിയ അവന്യൂവിൽ വൻ തീപിടിത്തം: നഗരം ഞെട്ടലിൽ

റെജീന : തിങ്കളാഴ്ച രാത്രി റെജീന നഗരത്തെ ഞെട്ടിച്ചുകൊണ്ട് വിക്ടോറിയ അവന്യൂവിൽ വൻ തീപിടിത്തം. നഗരമധ്യത്തിന് സമീപമുണ്ടായ ഈ സംഭവം തിങ്കളാഴ്ച രാത്രിയിലെ ശാന്തമായ അന്തരീക്ഷത്തെ ഇല്ലാതാക്കി....

Death row, detainment and geopolitics cause surge in Canadian consular cases

കനേഡിയൻ പൗരന്മാരുടെ വിദേശരക്ഷാ ദൗത്യത്തിൽ 3.4 മടങ്ങ് വർധനവ്!; സ്ഥിരതാമസക്കാർക്കും സഹായം ; കാനഡയുടെ വിദേശകാര്യ വകുപ്പ് പ്രതിസന്ധിയിലേക്ക്

ഒട്ടാവ: ലോകമെമ്പാടുമുള്ള കനേഡിയൻ പൗരന്മാരുമായി ബന്ധപ്പെട്ട കോൺസുലർ കേസുകളുടെ എണ്ണത്തിലും സങ്കീർണ്ണതയിലും അഭൂതപൂർവമായ വർദ്ധനവ് രേഖപ്പെടുത്തി കാനഡയുടെ വിദേശകാര്യ വകുപ്പ് (Global Affairs Canada - GAC)....

When daylight saving time ends in Canada

മാറ്റിവെക്കാൻ മറക്കല്ലേ!: കാനഡയിൽ ക്ലോക്കുകൾ ‘പുറകോട്ട്’ പോവുന്നു; DST മാറ്റം അപകടകരം; ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ അറിയാം

ഒന്റാറിയോ: ശിശിരകാലം (Winter) അടുത്തെത്തുമ്പോൾ കാനഡയിൽ പകലിന്റെ ദൈർഘ്യം കുറഞ്ഞുവരികയാണ്. അധികം വൈകാതെ, അടുത്ത നാല് മാസത്തേക്ക് കനേഡിയൻ ജനത കൂടുതൽ ഇരുണ്ട, നീണ്ട രാത്രികളെ നേരിടാൻ...

transgender children

ട്രാൻസ് കമ്മ്യൂണിറ്റിക്കെതിരെ വാളോങ്ങി ആൽബർട്ട സർക്കാർ; കായികരംഗത്തും സ്കൂളുകളിലും പുതിയ നിയമങ്ങൾ

ആൽബർട്ട പ്രവിശ്യയിൽ ട്രാൻസ്ജെൻഡർ കുട്ടികളെയും യുവജനങ്ങളെയും ബാധിക്കുന്ന നിയമപരമായ മാറ്റങ്ങൾ വരാനിരിക്കെ, ഈ വിഭാഗത്തിലുള്ളവരും അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്. ആൽബർട്ട സർക്കാർ കഴിഞ്ഞ വർഷം അവതരിപ്പിച്ച മൂന്ന്...

canada

സഞ്ചാരികളുടെ ഇഷ്ടരാജ്യങ്ങളുടെ പട്ടികയിൽ തിളങ്ങി കാനഡ; മികച്ച ന​ഗരങ്ങളിൽ ഇടംപിടിച്ച് ഈ സ്ഥലങ്ങൾ

പ്രമുഖ യാത്രാ മാസികയായ 'കോണ്ടേ നാസ്റ്റ് ട്രാവലർ' (Condé Nast Traveler) വായനക്കാർക്കിടയിൽ നടത്തിയ സർവേയിൽ ലോകത്തിലെ ഇഷ്ട രാജ്യങ്ങളുടെ പട്ടികയിൽ കാനഡയ്ക്ക് ശ്രദ്ധേയമായ സ്ഥാനം. 2025-ലെ...

diwali

ടൊറന്റോയിൽ പ്രകാശത്തിന്റെ ഉത്സവം; ഒക്ടോബർ 20 ഇനിമുതൽ ഔദ്യോഗിക ദീപാവലി ദിനം

ടൊറന്റോ: ടൊറന്റോ നഗരത്തിൽ ഒക്ടോബർ 20 ഇനിമുതൽ ഔദ്യോഗികമായി ദീപാവലി ദിനമായി ആചരിക്കും. പ്രകാശത്തിൻ്റെ ഈ ഉത്സവം പ്രതീക്ഷ, ഐക്യം, സാമൂഹിക ബന്ധം എന്നിവയുടെ ആഘോഷമായി കണക്കാക്കുമെന്ന്...

സൂക്ഷിക്കുക: ടോയ്‌ലെറ്റ് സീറ്റിനെക്കാൾ അഴുക്കുള്ള ഈ വസ്തുക്കൾ നിങ്ങളുടെ കൈകളിലുണ്ട്

സൂക്ഷിക്കുക: ടോയ്‌ലെറ്റ് സീറ്റിനെക്കാൾ അഴുക്കുള്ള ഈ വസ്തുക്കൾ നിങ്ങളുടെ കൈകളിലുണ്ട്

ഒരു ദിവസം നമ്മൾ എത്ര വസ്തുക്കളിൽ സ്പർശിക്കുന്നുണ്ടാവും? നിരുപദ്രവകരമെന്ന് കരുതി നമ്മൾ സാധാരണയായി സ്പർശിക്കുന്ന പല വസ്തുക്കളും ടോയ്‌ലെറ്റ് സീറ്റിനെക്കാൾ അണുക്കളും ബാക്ടീരിയകളും നിറഞ്ഞതാണെന്ന് ആരോഗ്യ വിദഗ്ധർ...

Page 1104 of 1806 1 1,103 1,104 1,105 1,806