വിമാനത്താവളങ്ങളിൽ വീണ്ടും സാങ്കേതിക തകരാർ: CBSA കിയോസ്‌കുകൾ പ്രവർത്തനരഹിതം!
കാനഡയിലെ ചില വിമാനത്താവളങ്ങളിലെ അതിർത്തി പരിശോധനാ കിയോസ്‌കുകൾക്ക് പ്രവർത്തന തടസ്സം നേരിട്ടതായി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളാണ് ഈ പ്രശ്നത്തിന് കാരണമെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി വെള്ളിയാഴ്ച...















