അനിശ്ചിതകാല ലീസിന് അന്ത്യമോ? ഒന്റാരിയോയിലെ വാടകക്കാർക്ക് ആശങ്ക; ഫോർഡ് സർക്കാരിൻ്റെ പുതിയ ബിൽ വിവാദത്തിൽ
ഒന്റാരിയോ: ഒന്റാരിയോയിൽ പ്രീമിയർ ഡഗ് ഫോർഡ് സർക്കാർ അടുത്തിടെ അവതരിപ്പിച്ച പുതിയ ഭവന ബിൽ, പ്രവിശ്യയിലെ വാടക നിയന്ത്രണത്തെയും നിലവിലുള്ള അനിശ്ചിതകാല ലീസിങ് (Indefinite Leases) സമ്പ്രദായത്തെയും...















