Canada Varthakal

Canada Varthakal

KIDS

കണ്ണീരണിഞ്ഞ് ജാക്കിന്റെ പിറന്നാൾ ദിനം; ആറുമാസമായിട്ടും ലില്ലിയും ജാക്കും കാണാമറയത്ത്, ഉത്തരം കിട്ടാതെ നോവ സ്കോഷ്യ

നോവ സ്കോഷ്യ: നോവ സ്കോഷ്യയിൽ, കാണാതായ ആറുവയസ്സുകാരി ലില്ലി സള്ളിവനും ഇപ്പോൾ അഞ്ചുവയസ്സ് തികഞ്ഞ സഹോദരൻ ജാക്ക് സള്ളിവനും വേണ്ടി കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന സമൂഹം ഹൃദയഭേദകമായ...

plant

സീറോയിൽ നിന്ന് 30-ലേക്ക്: മഞ്ഞ കടല ഇറക്കുമതി താരിഫ് 30% ആക്കി ഇന്ത്യ; കാനഡയുടെ പയർ കയറ്റുമതി പ്രതിസന്ധിയിൽ

സാസ്കച്ചെവാൻ: മഞ്ഞ കടലയുടെ (yellow peas) ഇറക്കുമതി താരിഫ് 30 ശതമാനമായി വർദ്ധിപ്പിച്ച് ഇന്ത്യ. ഈ വർദ്ധനവ് ആഗോള പയർ വിപണിക്ക്, പ്രത്യേകിച്ച് കാനഡയ്ക്ക്, വലിയ ആഘാതമാണ്...

As the civil war in Sudan continues for more than a year, the situation in the country is becoming extremely serious.

‘രക്ഷപ്പെടാൻ ശ്രമിച്ചാൽ മരണം’: പട്ടിണിയും രോഗവും: 25 ദശലക്ഷം പേർ ദുരിതത്തിൽ; അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ ആഫ്രിക്കൻ ഭൂഖണ്ഡം അസ്ഥിരമാകും! 

സുഡാനിലെ ആഭ്യന്തരയുദ്ധം ഒരു വർഷത്തിലേറെയായി തുടരുമ്പോൾ, രാജ്യത്തിന്റെ അവസ്ഥ അതീവ ഗുരുതരമായിരിക്കുകയാണ്. യുദ്ധം സാധാരണക്കാരുടെ ജീവിതം നശിപ്പിച്ചതിലൂടെ, 25 ദശലക്ഷത്തിലധികം ആളുകളാണ് ഇന്ന് വിശപ്പും രോഗവും നേരിടുന്നത്....

DRIVERLESS CAR

ആ വരവ് കണ്ടോ, ലുക്കിലും ടെക്കിലും വമ്പൻ! ഇതാണ് മെയ്ഡ് ഇൻ ഇന്ത്യ ഡ്രൈവറില്ലാ കാർ

ബെംഗളൂരു: സാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യയുടെ പുതിയ കുതിപ്പ്. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ കാർ 'WIRIN' (Wipro-IISc Research and Innovation Network) ബെംഗളൂരുവിൽ അനാവരണം ചെയ്തു....

homebuyers

ഹോം ലോൺ കുറഞ്ഞു; മോർട്ട്ഗേജ് ഉള്ളവർക്കും പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് സുവർണ്ണാവസരം

ഒട്ടാവ: ബാങ്ക് ഓഫ് കാനഡ തങ്ങളുടെ പ്രധാന പലിശ നിരക്കുകൾ വീണ്ടും കുറച്ചതോടെ, കാനഡയിലെ ലക്ഷക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ചും മലയാളികൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം പ്രവാസികൾക്ക്, വലിയ...

CANADA STUDENTS

കാനഡയിൽ പഠിക്കാൻ ‘പണക്കാരൻ’ ആകണമെന്നില്ല: തെറ്റിദ്ധാരണകൾ തിരുത്തി ഇന്ത്യൻ വിദ്യാർത്ഥി! പഠനം എളുപ്പമാക്കാൻ ഈ വഴികൾ

കാനഡ: വിദേശത്ത് പഠനം എന്നത് വലിയ സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ് എന്ന പൊതുധാരണ തിരുത്തിക്കുറിച്ചുകൊണ്ട് ഒരു ഇന്ത്യൻ വിദ്യാർത്ഥി. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ദ...

Doug Ford Premier of Ontario

ഇനി ഡ്രൈവിങ് ലൈസൻസെടുക്കൽ ഏളുപ്പമല്ല, വിദേശ ലൈസൻസ് ഉടമകൾക്ക് നിയന്ത്രണം; നിയമങ്ങൾ കടുപ്പിച്ച് ഒന്റാറിയോ

ഒന്റാറിയോ: കാനഡയിലെ റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഒന്റാറിയോ പ്രവിശ്യ വാണിജ്യ വാഹനങ്ങൾക്കുള്ള (Commercial Vehicles) ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു. ഇത് ക്ലാസ്...

sask police

വിദേശ തൊഴിലാളികളെ ചൂഷണം ചെയ്തു: സാസ്കച്ചെവാനിൽ തൊഴിലുടമകൾക്കെതിരെ കേസ്

മൂസ് ജോ:സസ്‌കാച്ചെവൻ പ്രവിശ്യയിൽ താൽക്കാലിക വിദേശ തൊഴിലാളികളെ (Temporary Foreign Workers) ചൂഷണം ചെയ്തതിന് മൂസ് ജോയിലെ മൂന്ന് റെസ്റ്റോറന്റ് ഉടമകൾക്കെതിരെ പ്രവിശ്യാ കുടിയേറ്റ നിയമപ്രകാരം കേസെടുത്തു....

alberta flag

‘ആൽബർട്ട കാനഡയോടൊപ്പം തന്നെ ‘!: ‘ഫോറെവർ കനേഡിയൻ’ പെറ്റീഷന് റെക്കോർഡ് പിന്തുണ!

ആൽബർട്ട: കാനഡയിൽ നിന്ന് വിഘടിച്ച് മാറാനുള്ള നീക്കങ്ങളെ ആൽബർട്ടയിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞു എന്ന് സ്ഥിരീകരിച്ച്, പ്രവിശ്യയിൽ ദേശീയ ഐക്യത്തിന് വേണ്ടി സമർപ്പിച്ച പെറ്റീഷന് വൻ പിന്തുണ....

canada immigration

കാനഡയിലേക്ക് പറക്കാം, PR നേടാം: പ്രവിശ്യകളുടെ കുടിയേറ്റ ക്വാട്ട വർധിപ്പിച്ച് ഫെഡറൽ സർക്കാർ

ഒട്ടാവ: 2025-ൽ കാനഡയിലെ മിക്ക പ്രവിശ്യകൾക്കും ഫെഡറൽസർക്കാരിൽ നിന്ന് പെർമനൻ്റ് റെസിഡൻസി (PR) നോമിനേഷനുകൾ അനുവദിക്കുന്നതിൽ കൂടുതൽ സ്ലോട്ടുകൾ ലഭിച്ചതായി റിപ്പോർട്ട്. വർഷാരംഭത്തിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിലേക്കുള്ള...

Page 1052 of 1803 1 1,051 1,052 1,053 1,803