പ്രിൻസ് എഡ്വേർഡ് ഐലൻഡ് PNP; അപ്രതീക്ഷിത ഡ്രോയിൽ അന്താരാഷ്ട്ര ബിരുദധാരികൾക്ക് ഇൻവിറ്റേഷൻ, വിശദാംശങ്ങൾ ഇതാ
കാനഡ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ് (പി.ഇ.ഐ.) പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി അന്താരാഷ്ട്ര ബിരുദധാരികൾക്കായി അപ്രതീക്ഷിത നറുക്കെടുപ്പ് നടത്തി. മുൻകൂട്ടി പ്രഖ്യാപിച്ച ഷെഡ്യൂളിൽ നിന്ന്...















