Canada Varthakal

Canada Varthakal

child-school

കാനഡയിൽ കുട്ടികളെ സ്കൂളിൽ ചേർക്കാൻ ഒരുങ്ങുകയാണോ? ഈ രേഖകൾ നിർബന്ധം!; ഇംഗ്ലീഷ് അറിയില്ലെങ്കിലും പരിഹാരമുണ്ട്

ഒന്റാരിയോ; കാനഡയിൽ സ്ഥിര താമസക്കാരായ, പൗരന്മാരായ (Citizens) ആളുകളുടെ കുട്ടികൾക്ക് 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാണ്. എന്നാൽ, കാനഡയിൽ താൽക്കാലിക വിസയിൽ (Temporary Visa) താമസിക്കുന്ന...

-syringes-needles-

റെയ്ൻബോ ഹെവൻ ബീച്ച് താൽക്കാലികമായി അടച്ചു: തീരത്തടിഞ്ഞത് ഉപയോഗിച്ച സൂചികൾ!; അന്വേഷണം ആരംഭിച്ച് അധികൃതർ

നോവ സ്കോഷ്യ; നോവ സ്കോഷ്യയിലെ ലോവർ സാക്ക്‌വില്ലെ പരിസരത്തുള്ള റെയ്ൻബോ ഹെവൻ ബീച്ച് സന്ദർശകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ആകർഷിക്കുന്ന ഈ ബീച്ചിന്റെ തീരത്ത് തിരമാലകൾക്കൊപ്പം ഉപയോഗിച്ചതും...

ന്യൂ ബ്രൺസ്‌വിക് ഇനി കാനഡയുടെ ‘ബിഗ് പ്രൊജക്ട്’ ലിസ്റ്റിൽ? ആയിരം പുതിയ ജോലികൾ!

ന്യൂ ബ്രൺസ്‌വിക് ഇനി കാനഡയുടെ ‘ബിഗ് പ്രൊജക്ട്’ ലിസ്റ്റിൽ? ആയിരം പുതിയ ജോലികൾ!

ന്യൂ ബ്രൺസ്‌വിക്കിലെ പ്രധാന ഖനികളിലൊന്നായ സിസ്സൺ ഖനി രാജ്യത്തിന്റെ പ്രധാന 'ദേശീയ നിർമ്മാണ പദ്ധതികളുടെ' പട്ടികയിൽ ഉൾപ്പെട്ടേക്കും. ഫെഡറൽ സർക്കാരിന്റെ ഈ നീക്കം യാഥാർത്ഥ്യമായാൽ, പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും...

On November 12, 2025, Immigration,

എക്സ്പ്രസ് എൻട്രി; നവംബർ 12-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

ഒന്റാരിയോ; കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. നവംബർ 12, 2025-ന് കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ എക്സ്പ്രസ് എൻട്രി ഡ്രോ...

ഡൽഹി സ്ഫോടനം: യു.എസ്., യു.കെ., കാനഡ യാത്രാ മുന്നറിയിപ്പ് പുതുക്കി; നിർദ്ദേശം ലംഘിച്ചാൽ ട്രാവൽ ഇൻഷുറൻസ് അസാധു!

ഡൽഹി സ്ഫോടനം: യു.എസ്., യു.കെ., കാനഡ യാത്രാ മുന്നറിയിപ്പ് പുതുക്കി; നിർദ്ദേശം ലംഘിച്ചാൽ ട്രാവൽ ഇൻഷുറൻസ് അസാധു!

ഡൽഹി; ചരിത്രപ്രസിദ്ധമായ ചെങ്കോട്ട (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷൻ പരിസരത്തുണ്ടായ സ്ഫോടനത്തിനെ തുടർന്ന്, അമേരിക്ക, യുണൈറ്റഡ് കിങ്ഡം, കാനഡ തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള...

largest job market in the country

പുതിയ പ്രവിശ്യ തേടുന്ന മലയാളികൾ ഇവിടെ ComeOn: കാനഡയിൽ കരിയർ വളർത്താം: ജോലി സാധ്യതകളിൽ മുന്നിലുള്ള ആ 3 ‘സൂപ്പർ സിറ്റികൾ’

കാനഡയിൽ സ്ഥിരതാമസമാക്കിയ പല മലയാളികളും മികച്ച തൊഴിലവസരങ്ങൾ തേടി പുതിയ നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കും മാറാൻ ആലോചിക്കാറുണ്ട്. ഒരു നഗരം തിരഞ്ഞെടുക്കുമ്പോൾ ജീവിതച്ചെലവ്, താമസ സൗകര്യം, പ്രധാനമായും ജോലി...

canada-home-loan-secrets-low-credit-score-malayalees

ക്രെഡിറ്റ് സ്കോർ കുറവാണോ, കാനഡയിൽ സ്വന്തമായി വീട് വെക്കണോ? മലയാളികൾ അറിഞ്ഞിരിക്കേണ്ട ഹോം ലോൺ രഹസ്യങ്ങൾ!

കാനഡയിൽ ഒരു വീട് എന്നത് ഓരോ മലയാളിയുടെയും സ്വപ്നമാണ്. എന്നാൽ കാനഡയിലെ ഭവനവായ്പ (മോർട്ട്ഗേജ്) പ്രക്രിയ പുതിയ ആളുകൾക്ക് അല്പം സങ്കീർണ്ണമായി തോന്നാം. മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയും...

It is essential for everyone in Canada with temporary status

നിയമം മാറുമ്പോൾ, സ്റ്റാറ്റസും മാറും; കാനഡ വിസ പെർമിറ്റ് ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങൾ അറിയാം

ഒന്റാരിയോ; കാനഡയിൽ താൽക്കാലിക താമസത്തിനായി അനുവദിച്ചിട്ടുള്ള വിസകളും പെർമിറ്റുകളും (വിസിറ്റർ വിസ, സ്റ്റഡി പെർമിറ്റ്, വർക്ക് പെർമിറ്റ്) ചില പ്രത്യേക സാഹചര്യങ്ങളിൽ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും. കനേഡിയൻ ഇമിഗ്രേഷൻ...

Immigration minister Lena Metlege

വൻ സുരക്ഷാ വീഴ്ചയോ?: 50 ലക്ഷത്തിലധികം വിസിറ്റർ വിസകൾക്ക് കാനഡ അനുമതി നൽകിയത് കൃത്യമായ ക്രിമിനൽ പരിശോധന ഇല്ലാതെ!

ഒട്ടാവ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50 ലക്ഷത്തിലധികം വിസിറ്റർ വിസകൾക്ക് കാനഡ അനുമതി നൽകിയത് വിദേശ രാജ്യങ്ങളിലെ ക്രിമിനൽ രേഖകൾ പൂർണ്ണമായി പരിശോധിക്കാതെയാണെന്ന് വെളിപ്പെടുത്തൽ. കാനഡയുടെ വിസിറ്റർ...

Health care workers

ആൽബർട്ടയിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി; മധ്യസ്ഥ ചർച്ചകൾ പുനരാരംഭിച്ചു

എഡ്മന്റൺ: ആൽബർട്ടയിലെ ആരോഗ്യ മേഖലയിൽ നിലനിന്നിരുന്ന പ്രതിസന്ധിക്ക് അയവ് വരുത്തിക്കൊണ്ട്, ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ഉം ഹെൽത്ത് സയൻസസ് അസോസിയേഷൻ ഓഫ് ആൽബർട്ട (HSAA) യൂണിയനും...

Page 1011 of 1800 1 1,010 1,011 1,012 1,800