📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

‘അപ്പോക്കലിപ്റ്റോ’ താരം ഹെറാർഡോ ടരസെന അന്തരിച്ചു

Canada Varthakal by Canada Varthakal
February 4, 2026
in World
Reading Time: 1 min read
Gerardo Tarasena

മെക്സിക്കോ സിറ്റി: വിഖ്യാത ചിത്രം ‘അപ്പോക്കലിപ്റ്റോ’യിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയ മെക്‌സിക്കൻ നടൻ ഹെറാർഡോ ടരസെന അന്തരിച്ചു. 55 വയസ്സായിരുന്നു. ജനുവരി 31-ന് ഹൃദയാഘാതം മൂലമാണ് അന്ത്യമെന്ന് മെക്‌സിക്കൻ ഫിലിം അക്കാദമി ഔദ്യോഗികമായി അറിയിച്ചു. മെക്സിക്കൻ സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.

1970-ൽ മെക്സിക്കോ സിറ്റിയിൽ ജനിച്ച ടരസെന, തിയേറ്റർ ആർട്‌സിൽ ബിരുദം നേടിയ ശേഷം നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. 1990-കളിൽ ചലച്ചിത്ര ലോകത്ത് സജീവമായി. മെൽ ഗിബ്‌സൺ സംവിധാനം ചെയ്ത ‘അപ്പോക്കലിപ്റ്റോ’ എന്ന ചിത്രത്തിലെ ‘മിഡിൽ ഐ’ എന്ന പ്രതിനായക വേഷമാണ് അദ്ദേഹത്തെ ആഗോളതലത്തിൽ പ്രശസ്തനാക്കിയത്. വന്യതയും ക്രൂരതയും നിറഞ്ഞ ആ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെടുകയും വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുക്കുകയും ചെയ്തു.

ADVERTISEMENT

നെറ്റ്ഫ്ളിക്സ് പരമ്പരയായ ‘നാർക്കോസ്: മെക്‌സിക്കോ’യിലെ പാബ്ലോ അക്കോസ്റ്റ എന്ന കഥാപാത്രവും അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. ‘മെക്സിക്കൻ ഓസ്‌കർ’ എന്നറിയപ്പെടുന്ന ഏരിയർ പുരസ്‌കാരത്തിന് മൂന്നുതവണ ഇദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ‘ക്യൂൻ ഓഫ് ദ സൗത്ത്’, ‘ദ വയലിൻ’, ‘മാൻ ഓൺ ഫയർ’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലും മുപ്പതോളം നാടകങ്ങളിലും അദ്ദേഹം വേഷമിട്ടു. മെക്സിക്കൻ കലാലോകത്തിന് വലിയൊരു നഷ്ടമാണ് ടരസെനയുടെ വിയോഗം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

'Apocalypto' star Gerardo Tarasena passes away
Ad 1
Ad 2
Ad 3

Related Posts

യുഎസ് അറ്റോർണി ജനറലിനെ തെറിപ്പിച്ച് ട്രംപ്; പാം ബോണ്ടി പുറത്തേക്ക്
World

യുഎസ് അറ്റോർണി ജനറലിനെ തെറിപ്പിച്ച് ട്രംപ്; പാം ബോണ്ടി പുറത്തേക്ക്

by Canada Varthakal
April 2, 2026
trump
World

‘യുഎസ് സൈനികരെ ശവക്കുഴിയിലേക്ക് തള്ളിവിടുന്നത് നിങ്ങൾ തന്നെ’; ട്രംപിന് മറുപടിയുമായി ഇറാൻ

by Canada Varthakal
April 2, 2026
ഇറാൻ തകർന്നു, യുദ്ധം യുഎസ് വിജയിച്ചു; സംഘർഷം ഉടൻ അവസാനിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം
World

ഇറാൻ തകർന്നു, യുദ്ധം യുഎസ് വിജയിച്ചു; സംഘർഷം ഉടൻ അവസാനിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

by Canada Varthakal
April 2, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.