📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കോർപ്പറേറ്റ് സർവീസുകളിൽ അഴിച്ചുപണി: നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ആൽബർട്ട ഹെൽത്ത് സർവീസസ്

Canada Varthakal by Canada Varthakal
October 15, 2025
in Alberta
Reading Time: 1 min read
alberta health service

എഡ്മന്റൺ: ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) കോർപ്പറേറ്റ് സർവീസസ് വിഭാഗത്തിൽ ഏകദേശം 100 ജീവനക്കാരെ പിരിച്ചുവിട്ടതായും 300 ഒഴിഞ്ഞ തസ്തികകൾ ഒഴിവാക്കിയതായും അറിയിച്ചു. സ്ഥാപനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് AHS പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഐടി (IT), ഹ്യൂമൻ റിസോഴ്‌സസ്, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ കോർപ്പറേറ്റ് വിഭാഗങ്ങളിലെ തസ്തികകളെയാണ് ഈ മാറ്റങ്ങൾ പ്രധാനമായും ബാധിച്ചത്.

AHS-ന്റെ മൊത്തം ജീവനക്കാരിൽ 0.4 ശതമാനം ആളുകളെമാത്രമാണ് പിരിച്ചുവിട്ടതെന്നാണ് പ്രസ്താവനയിൽ പറയുന്നത്. ഫ്രണ്ട് ലൈൻ ക്ലിനിക്കൽ മേഖലകളിലെ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും, ഈ നടപടി ഫ്രണ്ട് ലൈൻ ക്ലിനിക്കൽ സേവനങ്ങളെ ഇത് നേരിട്ട് ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

പിരിച്ചുവിട്ട ജീവനക്കാർക്കും അവരുടെ ടീമുകൾക്കും ആവശ്യമായ എല്ലാ പിന്തുണയും വരും ആഴ്ചകളിൽ നൽകുമെന്ന് AHS അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

AHS lays off about 100 employees in corporate services

Ad 1
Ad 2
Ad 3

Related Posts

apps
Alberta

സോഷ്യൽ മീഡിയ നിയന്ത്രണം: ആഗോളതലത്തിൽ ചർച്ചകൾ സജീവം, നിലപാട് വ്യക്തമാക്കി ആൽബർട്ട

by Canada Varthakal
April 1, 2026
ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!
Alberta

ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!

by Canada Varthakal
March 31, 2026
flags
Alberta

കാനഡയിൽ നിന്ന് വേർപെടാൻ ആൽബർട്ട; വിഭജന ഹർജിയിൽ ഒപ്പുശേഖരണം ലക്ഷ്യത്തിൽ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.