📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കേറിവാടാ മക്കളെ, ആൽബെർട്ടയിലേക്ക്! AAIP ഡ്രോ വഴി സെപ്തംബറിൽ 1,376 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Canada Varthakal by Canada Varthakal
September 12, 2025
in Immigration
Reading Time: 1 min read
alberta

ആൽബെർട്ടയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ആൽബെർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വിവിധ മേഖലകളിലേക്ക് പുതിയ ഡ്രോകൾ നടത്തി. പ്രവിശ്യയുടെ തൊഴിൽ കമ്പോളത്തിലെ ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്രത്യേക തൊഴിൽ മേഖലകളിൽ നിന്നുള്ളവർക്കാണ് ഈ ഡ്രോകളിലൂടെ ഇൻവിറ്റേഷൻ അയച്ചത്.

സെപ്റ്റംബർ 2,3,4,5,8,9,10 തീയതികളെ നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ:

ADVERTISEMENT

സെപ്റ്റംബർ 10: ആൽബെർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – മുൻഗണനാ മേഖലകൾ (ഏവിയേഷൻ). കുറഞ്ഞ സ്കോർ: 50. ഇൻവിറ്റേഷൻ: 30.

സെപ്റ്റംബർ 9: ആൽബെർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – മുൻഗണനാ മേഖലകൾ (ഹെൽത്ത് കെയർ). കുറഞ്ഞ സ്കോർ: 64. ഇൻവിറ്റേഷൻ: 70.

സെപ്റ്റംബർ 8: ആൽബെർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – മുൻഗണനാ മേഖലകൾ (കൺസ്ട്രക്ഷൻ). കുറഞ്ഞ സ്കോർ: 61. ഇൻവിറ്റേഷൻ: 121.

സെപ്റ്റംബർ 5: ആൽബെർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – മുൻഗണനാ മേഖലകൾ (അ​ഗ്രികൾച്ചർ). കുറഞ്ഞ സ്കോർ: 48. ഇൻവിറ്റേഷൻ: 71.

സെപ്റ്റംബർ 4: ആൽബെർട്ട ഓപ്പർച്യുണിറ്റി സ്ട്രീം. കുറഞ്ഞ സ്കോർ: 56. ഇൻവിറ്റേഷൻ: 891.

സെപ്റ്റംബർ 3: ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ – നോൺ-എക്സ്പ്രസ് എൻട്രി. കുറഞ്ഞ സ്കോർ: 44. ഇൻവിറ്റേഷൻ: 67.

സെപ്റ്റംബർ 2: ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ – എക്സ്പ്രസ് എൻട്രി. കുറഞ്ഞ സ്കോർ: 49. ഇൻവിറ്റേഷൻ: 126.

ആരോഗ്യ സംരക്ഷണം, നിർമ്മാണം, കൃഷി, ഏവിയേഷൻ തുടങ്ങിയ മേഖലകളിലെ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ആൽബെർട്ട ഈ ഡ്രോകൾ നടത്തുന്നത്. ഓരോ സ്ട്രീമിനും തൊഴിൽ മേഖലയ്ക്കും അനുസരിച്ച് ആവശ്യമായ ഏറ്റവും കുറഞ്ഞ സ്കോറിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ മേഖലയിലെ ഉയർന്ന ആവശ്യ പരി​ഗണിച്ച് കുറഞ്ഞ സ്കോറിൽ പോലും ആരോഗ്യ പ്രവർത്തകർക്ക് ക്ഷണം ലഭിക്കുന്നുണ്ട്, ഇത് ഈ മേഖലയിലെ ഉയർന്ന തൊഴിലവസരങ്ങളെ സൂചിപ്പിക്കുന്നു.

ആൽബെർട്ടയിൽ നിലവിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് വേണ്ടിയുള്ള ആൽബെർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിൽ വലിയ തോതിലുള്ള ഡ്രോകൾ നടക്കുന്നുണ്ട്.

അപേക്ഷാ യോഗ്യതയും പ്രക്രിയയും:

ആൽബെർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം വഴി ക്ഷണിക്കപ്പെടാൻ, ഫെഡറൽ എക്സ്പ്രസ് എൻട്രി പൂളിൽ സജീവമായ പ്രൊഫൈലും കുറഞ്ഞത് 300-ന്റെ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോറും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാം. നോമിനേഷൻ ലഭിച്ചാൽ, അവരുടെ എക്സ്പ്രസ് എൻട്രി പ്രൊഫൈലിൽ 600 അധിക പോയിന്റുകൾ ലഭിക്കും, ഇത് കാനഡയിലെ സ്ഥിരതാമസത്തിനുള്ള ക്ഷണം ലഭിക്കാൻ സഹായിക്കും.

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

The Alberta Advantage Immigration Program (AAIP) conducts draws to invite candidates for provincial nomination.

Ad 1
Ad 2
Ad 3

Related Posts

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

ക്യുബെക് PSTQ ഡ്രോ: 2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

MPNP ഡ്രോ: 2026 മാർച്ച് 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
March 28, 2026
CANADA FLAG AND MONEY
Immigration

കാനഡ കുടിയേറ്റം ഇനി ചെലവേറും; പിആർ, പൗരത്വ അപേക്ഷാ ഫീസുകൾ കൂട്ടി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.