📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

വീട്ടിലെ മാലിന്യം നീക്കിയപ്പോൾ ‘തെറാപ്പി’ കിട്ടിയ അനുഭവം! വൈറലായി സസ്‌കാറ്റൂണിലെ പുതിയ സംരംഭം

Canada Varthakal by Canada Varthakal
October 28, 2025
in Saskatchewan
Reading Time: 1 min read
waste

സാസ്കച്ചെവാൻ: നിങ്ങളുടെ വീട്ടിലോ സ്ഥാപനത്തിലോ ഉപയോഗശൂന്യമായ സാധനങ്ങൾ കൂമ്പാരമായി കിടക്കുന്നുണ്ടോ? അതൊക്കെ എങ്ങനെ ഒഴിവാക്കുമെന്നോർത്ത് തല പുണ്ണാക്കാതെ, ഇനി ധൈര്യമായി ‘ട്രഷ് തെറാപ്പി ജങ്ക് റിമൂവലി’നെ വിളിക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ കച്ചവടം ഒരു തരം ‘തെറാപ്പി’ നൽകുന്നുണ്ടത്രേ.

സസ്‌കാറ്റൂൺ നഗരത്തിൽ അടുത്തിടെ തുടങ്ങിയ ഈ സംരംഭത്തിന് പിന്നിൽ ഒസ്റ്റാപ് കുച്ചേർഹ (21), ഐഡൻ ഡ്രോസ്‌കി (19) എന്നീ രണ്ട് യുവ സംരംഭകരാണ്. മൂന്ന് വർഷം മുമ്പ് യോർക്ടണിൽ ആരംഭിച്ച ബിസിനസ്സ് വളർച്ച ലക്ഷ്യമിട്ടാണ് ഇവർ സസ്‌കാറ്റൂണിലേക്ക് മാറ്റിയത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ പോക്കറ്റ് മണി കണ്ടെത്താൻ തുടങ്ങിയ ഈ ജോലി ഇപ്പോൾ ഫുൾ ടൈം സംരംഭമായി മാറ്റിയിരിക്കുകയാണ്. ആളുകളെ സഹായിക്കാനും വ്യത്യസ്തരായ ആളുകളെ കാണാനും സാധിക്കുന്നതിൽ ഇവർക്ക് വലിയ സന്തോഷമുണ്ട്.

ADVERTISEMENT

വീട്ടിലെ കസേരയായാലും, പറമ്പിലെ ചവറുകളായാലും, ബിസിനസ്സ് സ്ഥാപനത്തിലെ മാലിന്യമായാലും എന്തുവേണമെങ്കിലും ഇവർ നീക്കം ചെയ്യും. രാസവസ്തുക്കളോ പെയിന്റുകളോ പോലുള്ളവ ഒഴികെയുള്ള എല്ലാത്തരം ചവറുകളും ഇവർ ഏറ്റെടുക്കും. ഇതിലെ ഹൈലൈറ്റ് എന്താണെന്നല്ലേ? തള്ളിക്കളയുന്ന സാധനങ്ങൾ പരമാവധി റീസൈക്കിൾ ചെയ്യാൻ ഇവർ ശ്രമിക്കുന്നു. മാലിന്യം ശരിയായ സ്ഥലത്ത് എത്തിച്ച് പരിസ്ഥിതി സൗഹൃദപരമായ സമീപനം ഉറപ്പാക്കുന്നതിൽ ഇവർക്ക് വലിയ ശ്രദ്ധയാണ്.

ട്രഷ് തെറാപ്പിയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ ലളിതമായ സേവന രീതിയാണ്. മാലിന്യത്തിന്റെ പടം അയച്ചാൽ ഉടൻ ഏകദേശ ചിലവ് (dump fee ഉൾപ്പെടെ) അറിയിക്കും. ബുക്ക് ചെയ്താൽ 24/7 സേവനവും അതേ ദിവസം തന്നെയോ (Same day) അല്ലെങ്കിൽ പിറ്റേന്നോ (Next day) സേവനവും ഇവർ നൽകുന്നു. ഈ ചെറുപ്പക്കാർ പറയുന്നത് പോലെ, “ഞങ്ങളുടെ ലക്ഷ്യം ജങ്ക് റിമൂവലിന്റെ ഊബർ ആവുക എന്നതാണ്”. പരിസ്ഥിതിയെ സഹായിക്കാൻ കഴിയുന്ന ഈ ജോലി തങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നു എന്നും ഒസ്റ്റാപ് കുച്ചേർഹ പറയുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

A new initiative in Saskatoon goes viral after getting rid of trash at home and getting 'therapy'
Ad 1
Ad 2
Ad 3

Related Posts

അപസ്മാര ചികിത്സയിൽ വിപ്ലവം; സസ്കാച്ചവാനിൽ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയം
Saskatchewan

അപസ്മാര ചികിത്സയിൽ വിപ്ലവം; സസ്കാച്ചവാനിൽ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയം

by Canada Varthakal
March 27, 2026
സൈക്കിളിലെത്തി ടാക്സിക്ക് നേരെ വെടിയുതിർത്തു; സസ്കാറ്റൂണിൽ 21-കാരി പിടിയിൽ
Saskatchewan

സൈക്കിളിലെത്തി ടാക്സിക്ക് നേരെ വെടിയുതിർത്തു; സസ്കാറ്റൂണിൽ 21-കാരി പിടിയിൽ

by Canada Varthakal
March 27, 2026
Mental Health and Addictions Minister Lori Carr
Saskatchewan

സസ്കാച്ചവാനിൽ നിർബന്ധിത ലഹരിവിമോചന കേന്ദ്രങ്ങൾ വരുന്നു; തുടക്കം നോർത്ത് ബാറ്റിൽഫോർഡിൽ

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.