Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

ആപ്പിളും ബാങ്കുകളും NSA-യും സ്തംഭിച്ചു; വരാനിരിക്കുന്നത് കുടുതല്‍ സാങ്കേതിക തകരാറുകളോ?

Canada Varthakal by Canada Varthakal
November 18, 2026
in SCI-TECH
Reading Time: 1 min read
Laptop displaying the Microsoft Support website.

Represented image

ടൊറന്റോ: ഒരാഴ്ചയ്ക്കിടെ നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ തകരാറിലായതിനു പിന്നാലെ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. സോഫ്റ്റ്വെയര്‍ പിഴവുകളും മനുഷ്യരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളുമാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഡിജിറ്റല്‍ മേഖലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഭാവിയില്‍ ഇത്തരം തകരാറുകള്‍ ആവര്‍ത്തിക്കാമെന്നും സാങ്കേതിക വിദഗ്ധന്‍ കാര്‍മി ലെവി പറഞ്ഞു.

1 1 1

ആപ്പിള്‍ സേവനങ്ങള്‍, യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ (NSA) ആഭ്യന്തര ആശയവിനിമയ ശൃംഖല, ബാങ്കുകളുടെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍, വിമാന സര്‍വീസുകള്‍ എന്നിവിടങ്ങളിലാണ് അടുത്തിടെ സാങ്കേതിക തടസ്സങ്ങളുണ്ടായത്. ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നും സൈബര്‍ ആക്രമണത്തിന് തെളിവില്ലെന്നുമാണ് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരസ്പരം കൂടുതല്‍ ബന്ധിപ്പിക്കപ്പെടുന്നതോടെ ഒരു തകരാര്‍ വേഗത്തില്‍ വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാമെന്ന് ലെവി ചൂണ്ടിക്കാട്ടി. സിസ്റ്റങ്ങളിലെ സുരക്ഷാ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനുള്ള വേഗം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വര്‍ധിപ്പിക്കുന്നുണ്ട്. ഇത് ആക്രമികള്‍ക്ക് കൂടുതല്‍ സംവിധാനങ്ങളിലെ ബലഹീനതകള്‍ കണ്ടെത്താന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

സൈബര്‍ കുറ്റവാളികള്‍ ഈ സംഭവങ്ങള്‍ നിരീക്ഷിച്ച് പുതിയ ആക്രമണങ്ങള്‍ക്ക് അവസരം കണ്ടെത്തിയേക്കാമെന്നും ലെവി മുന്നറിയിപ്പ് നല്‍കി. ഫിഷിങ് ശ്രമങ്ങളും സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്താനുള്ള നീക്കങ്ങളും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. തകരാറുകള്‍ക്ക് സൈബര്‍ കുറ്റവാളികളാണ് പിന്നിലെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണ്.

ALSO READ: ആപ്പിൾ മുതൽ യുഎസ് സുരക്ഷാ ശൃംഖല വരെ; തുടർച്ചയായ സാങ്കേതിക തകരാറുകളിൽ ആശങ്ക, എല്ലാം ‘ശരി’യെന്ന് ട്രംപ്

നവംബര്‍ ആദ്യം യൂറോപ്പിലെ ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ഫ്രീസറുകളുടെയും ഫ്രിഡ്ജുകളുടെയും താപനിലയില്‍ മാറ്റമുണ്ടായി വലിയ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. സമാനമായ സംഭവങ്ങള്‍ വടക്കേ അമേരിക്കയിലും ഉണ്ടാകാമെന്ന് ലെവി പറഞ്ഞു. സ്മാര്‍ട്ട് ഉപകരണങ്ങളായി മാറിയ ഫ്രിഡ്ജുകള്‍ ഉള്‍പ്പെടെയുള്ളവ കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തത് സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Experts Warn of More Tech Outages’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Anthropic
SCI-TECH

ഓഹരി വിപണിയിൽ ചരിത്രം കുറിച്ച് ആന്ത്രോപിക്; ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ പട്ടികയിൽ

by Canada Varthakal
November 20, 2026
US National Security Agency emblem alongside the Apple Store logo.
SCI-TECH

ആപ്പിൾ മുതൽ യുഎസ് സുരക്ഷാ ശൃംഖല വരെ; തുടർച്ചയായ സാങ്കേതിക തകരാറുകളിൽ ആശങ്ക, എല്ലാം ‘ശരി’യെന്ന് ട്രംപ്

by Canada Varthakal
November 17, 2026
Microsoft 365 service disruption
SCI-TECH

മൈക്രോസോഫ്റ്റ് തകരാറും ആഗോള പ്രതിസന്ധിയും: ഡിജിറ്റൽ ലോകത്തിന് അടിയന്തരമായി വേണ്ടത് ‘പ്ലാൻ ബി’

by Canada Varthakal
November 14, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.