Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

“ഇനി സസ്പെൻസ് ഇല്ല, ഇതാണ് എന്റെ ആൾ”; വരനെ പരിചയപ്പെടുത്തി റിമി ടോമി, വിവാഹം നവംബറിൽ

Canada Varthakal by Canada Varthakal
November 2, 2026
in Entertainment
Reading Time: 1 min read
Rimi Tomy introduces fiance Libin Mathew

Rimi Tomy fiance Libin Mathew

കൊച്ചി: വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ചതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി. തന്റെ ജിം ട്രെയിനറും ബോഡി ബിൽഡറുമായ ലിബിൻ മാത്യുവാണ് വരനെന്ന് റിമി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്. നവംബർ 14-ന് മുംബൈ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വെച്ചാണ് വിവാഹം.

മാർച്ചിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്നും എന്നാൽ കാണുന്നതിന് മുൻപ് തന്നെ വിവാഹത്തെക്കുറിച്ചുള്ള തീരുമാനത്തിലേക്ക് എത്തിയിരുന്നുവെന്നും റിമി പറഞ്ഞു. മലയാളി കൂടിയായ ലിബിൻ മാത്യുവിനൊപ്പം ജീവിക്കുമ്പോൾ വലിയ സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ടെന്നും, എന്തുവന്നാലും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് നൽകുന്നതെന്നും താരം വ്യക്തമാക്കി.

ADVERTISEMENT

വിവാഹത്തിന് ശേഷം കൂടുതൽ സമയവും മുംബൈയിലായിരിക്കുമെന്നും ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും ഒപ്പമുണ്ടാകണമെന്നും റിമി അഭ്യർത്ഥിച്ചു. അഭ്യൂഹങ്ങൾ ഒഴിവാക്കാനാണ് വിശേഷങ്ങൾ നേരിട്ട് പങ്കുവെച്ചതെന്നും താരം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Sachin Sanju and Mohanlal viral post
Entertainment

‘നീ പോ മോനെ ദിനേശാ’ എന്ന് സച്ചിനും, ‘അർത്ഥം ലാലേട്ടൻ പറയും’ എന്ന് സഞ്ജുവും; അവസാനം വിശദീകരണവുമായി മോഹൻലാൽ

by Canada Varthakal
November 4, 2026
വെറുമൊരു ട്രെയിനറല്ല; രാജ്യത്തെ ആദ്യ നാച്വറൽ ഫിസിക് മോഡൽ: റിമി ടോമിയുടെ ഭാവിവരൻ ലിബിൻ മാത്യു
Entertainment

വെറുമൊരു ട്രെയിനറല്ല; രാജ്യത്തെ ആദ്യ നാച്വറൽ ഫിസിക് മോഡൽ: റിമി ടോമിയുടെ ഭാവിവരൻ ലിബിൻ മാത്യു

by Canada Varthakal
November 3, 2026
jailer 2
Entertainment

800 കോടി ക്ലബ്ബിൽ ആദ്യ തമിഴ് ചിത്രം; റെക്കോർഡ് നേട്ടവുമായി ‘ജയിലർ 2’

by Canada Varthakal
November 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.