Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

അമേരിക്കൻ ഖനനം ഫാസ്റ്റ് ട്രാക്കിൽ : 10 പ്രധാന ഖനനപദ്ധതികൾക്ക് അനുമതി

Canada Varthakal by Canada Varthakal
April 19, 2025
in World
Reading Time: 1 min read
whatsapp image 2025 04 19 at 114346 pm 6803eaa72e018

അമേരിക്കൻ ഖനനം വേഗത്തിലാക്കും: 10 പ്രധാന ഖനനപദ്ധതികൾക്ക് അനുമതി

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന 10 പ്രധാന ഖനനപദ്ധതികൾക്ക് ട്രംപ് ഭരണകൂടം ഫാസ്റ്റ്-41 (FAST-41) സ്റ്റാറ്റസ് നൽകി അനുമതി പ്രക്രിയ വേഗത്തിലാക്കുന്നു. കോപ്പർ, ആന്റിമണി, ലിഥിയം തുടങ്ങിയ നിർണായക ഖനിസമൃദ്ധികൾ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾ രാഷ്ട്രത്തിന്റെ സാമ്പത്തിക സൈനിക സുരക്ഷയുമായി ബന്ധപ്പെട്ടവയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ADVERTISEMENT

അരിസോണ, നെവാഡ, ആർക്കൻസാസ്, അലബാമ തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് പ്രധാനപ്പെട്ട ഖനന പദ്ധതികൾ നടപ്പിലാക്കുന്നത്. അനുമതിപ്രക്രിയയുടെ പുരോഗതി പൊതുജനങ്ങൾക്ക് ഓൺലൈനിൽ നേരിട്ട് നിരീക്ഷിക്കാവുന്ന വിധത്തിലാണ് നടപ്പിലാക്കുന്നത്. ഇത് കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുകയും പ്രക്രിയ കൂടുതൽ ഫലപ്രദമാകുകയും ചെയ്യും എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

പെർപെച്വാ റിസോഴ്‌സസിന്റെ ഐഡാഹോ ആന്റിമണി-ഗോൾഡ് മൈൻ, റിയോ ടിന്റോയുടെ അരിസോണ കോപ്പർ മൈൻ, ഹെക്ല മൈനിംഗിന്റെ മോണ്റാന കോപ്പർ-സിൽവർ മൈൻ, ആൽബെമാർലിന്റെ നെവാഡ ലിഥിയം മൈൻ, സ്റ്റാൻഡേർഡ് ലിഥിയത്തിന്റെ ആർക്കൻസാസ് ലിഥിയം പ്രോജക്റ്റ്, വാരിയർ മെറ്റ് കോൾ കമ്പനിയുടെ അലബാമ കോൾ മൈൻ തുടങ്ങിയവയാണ് ഈ പദ്ധതി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ ആക്ഷൻ കൂടാതെ, അമേരിക്കയിലെ നിർണായക ഖനി സാധനങ്ങളിലെ ഇറക്കുമതികൾക്കു മേൽ പുതിയ ടാരിഫ് പരിശോധനയ്‌ക്കുള്ള ഉത്തരവിനും ട്രംപ് ഈ ആഴ്ച തുടക്കമിട്ടിരുന്നു. ഈ നീക്കം ചൈന ഉൾപ്പെടെയുള്ള വ്യാപാര പങ്കാളികളുമായി ഉള്ള സംഘർഷം കൂടുതൽ ഉയർത്തും എന്നാണു വിലയിരുത്തൽ.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം
World

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

by Canada Varthakal
July 25, 2026
തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ
World

തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ

by Canada Varthakal
July 24, 2026
"Even if he forgets me, let him at least recognize me by this hair"—Footballer Marc Cucurella opens up about his son's medical condition.
World

‘എന്നെ മറന്നാലും ഈ മുടി കണ്ടെങ്കിലും അവൻ തിരിച്ചറിയട്ടെ’; മകന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞ് ഫുട്ബോൾ താരം മാർക്ക് കുക്കുറെയ്യ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.