Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാൽഗറി ഗ്രീൻ ലൈൻ പദ്ധതി; 3.1 ലക്ഷം ഡോളർ നഷ്ടപരിഹാരം

Canada Varthakal by Canada Varthakal
April 18, 2025
in Alberta
Reading Time: 1 min read
കാൽഗറി ഗ്രീൻ ലൈൻ പദ്ധതി; 3.1 ലക്ഷം ഡോളർ നഷ്ടപരിഹാരം

കാൽഗറി നഗരത്തിലെ ഈൗ ക്ലെയറിലുള്ള റിവർ റൺ ടൗൺഹോം ഉടമകൾക്ക് അവരുടെ വസ്തുവകകൾ ഗ്രീൻ ലൈൻ എൽആർടി പദ്ധതിക്കായി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നിയമപരമായ പോരാട്ടത്തിൽ 310,000 ഡോളറിലധികം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. 2023-ൽ ആരംഭിച്ച അന്വേഷണത്തിൽ, പ്രധാന രേഖകൾ പുറത്തുവിടുന്നത് വൈകിപ്പിച്ച് നഗരസഭ നടപടികൾ നീട്ടിക്കൊണ്ടുപോവുകയും അതുവഴി നിയമപരമായ ചിലവുകൾ വർദ്ധിപ്പിക്കുകയും ചെയ്തു എന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ വിധി.

റിവർ റൺ ഉടമകളുടെ നിയമപരമായ ചിലവുകൾ 316,000 ഡോളറിലധികമാണെന്നും, എന്നാൽ വസ്തുവിന്റെ മതിപ്പ് വിലയെക്കുറിച്ചുള്ള അപ്പീൽ ഒഴിവാക്കിയാൽ ഇതിന്റെ പകുതിയിൽ താഴെ തുക നൽകാമെന്നുമായിരുന്നു നഗരസഭയുടെ ആദ്യ വാഗ്ദാനം. ഉദ്യോഗസ്ഥരിൽ നിന്നും, കൗൺസിലർമാരിൽ നിന്നും മതിയായ സഹകരണവും ആശയവിനിമയവും ലഭിച്ചില്ലെന്നും, നഗരസഭയുടെ ഭാഗത്തുനിന്നുള്ള ഈ സമീപനം നിരാശാജനകമായിരുന്നുവെന്നും താമസക്കാർ ആരോപിച്ചു.

ADVERTISEMENT

തന്റെ ടൗൺഹോമിന് 1.065 മില്യൺ ഡോളർ നഷ്ടപരിഹാരം ലഭിച്ച പാട്രിക് ലിൻഡ്സെ എന്നയാൾ, പിന്നീട് നഗരസഭ നടത്തിയ പുനർമൂല്യനിർണയത്തിൽ 1.264 മില്യൺ ഡോളറാണ് മതിപ്പുവില കണക്കാക്കിയതെന്നും, ഇത് പ്രദേശത്തെ മറ്റ് സമാനമായ വസ്തുവകകളുടെ വിപണി വിലയേക്കാൾ വളരെ കുറവാണെന്നും പറഞ്ഞു. നഷ്ടപരിഹാരം നൽകാനുള്ള ഈ വിധിയിലൂടെ, മതിപ്പുവിലയിലുള്ള തർക്കത്തിൽ ട്രൈബ്യൂണലിനെ സമീപിക്കാൻ ഉടമകൾക്ക് വഴി തുറന്നിരിക്കുകയാണ്.

എന്നാൽ, സ്ഥലമേറ്റെടുക്കുന്നതിനേക്കാൾ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്നും, കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കാൽഗറി നഗരസഭ അറിയിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026
jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026
Danielle Smith
Alberta

കാനഡയിൽ തുടരണം, വേർപിരിയലല്ല വഴി: ഓൺലൈൻ യോഗത്തിൽ വികാരാധീനയായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.