Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മെസ്സിയുടെ പേരിൽ വൻ തട്ടിപ്പ്! 213 കോടി വായ്പയെന്ന വാദം തെറ്റെന്ന് ജിഎസ്ടി എസ്ഐടി

Canada Varthakal by Canada Varthakal
September 11, 2026
in Kerala
Reading Time: 1 min read
commissioner of gst

തിരുവനന്തപുരം:  മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി കമ്പനിക്കെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കമ്പനിയുടെ അക്കൗണ്ടിലേക്ക് വന്ന 213 കോടി രൂപ വായ്പയാണെന്ന വാദം നിയമപരമായി നിലനിൽക്കില്ലെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളും വ്യാജ രേഖാ നിർമ്മാണവും സംബന്ധിച്ച നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

YFA AD 1 1

ചിട്ടി സ്ഥാപനത്തിൽ നിന്ന് 137.15 കോടി രൂപ കൈപ്പറ്റിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതിൽ റിപ്പോർട്ടർ കമ്പനിയുടെ ബോർഡ് പാസാക്കിയത് 100 കോടിയുടെ ഇടപാട് മാത്രമാണെന്നും, ബാക്കി വന്ന 37.15 കോടി രൂപ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ലെന്നും എസ്ഐടി ചൂണ്ടിക്കാണിക്കുന്നു. ചിട്ടി കമ്പനിയുടെ ഡയറക്ടർ ബോർഡ് പോലും ഇത്രയും വലിയ തുകയുടെ കൈമാറ്റം അംഗീകരിച്ചിട്ടില്ല. കൂടാതെ, വായ്പയുടെ തിരിച്ചടവ് വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും ഈടായി നൽകിയത് ഒപ്പിട്ട വെറും ചെക്കുകൾ മാത്രമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

ADVERTISEMENT

രണ്ടാം സ്വകാര്യ കമ്പനിയിൽ നിന്ന് 75 കോടി രൂപ വായ്പയായി നേടിയതിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് എസ്ഐടി കണ്ടെത്തി. 2024-ൽ തൃക്കാക്കര നോർത്ത് വില്ലേജിൽ 9.94 കോടി രൂപ മാത്രം വിപണി മൂല്യം നിശ്ചയിച്ചിരുന്ന വസ്തുവാണ് ഇതിനായി ഈടായി നൽകിയത്. എന്നാൽ ഒറ്റവർഷംകൊണ്ട് ഈ വസ്തുവിന്റെ മൂല്യം 15 ഇരട്ടിയായി ഉയർത്തിക്കാട്ടുകയായിരുന്നു. 154 കോടി രൂപ മൂല്യമുള്ളതായി തെറ്റായ രേഖകൾ ചമച്ചാണ് 75 കോടി രൂപ വായ്പയായി സംഘടിപ്പിച്ചത്.

അസാധാരണമായ രീതിയിൽ വസ്തുവിന്റെ മൂല്യം പെരുപ്പിച്ചു കാണിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ രജിസ്ട്രേഷൻ വകുപ്പിന് എസ്ഐടി ശുപാർശ നൽകിയിട്ടുണ്ട്. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ച് വായ്പ തരപ്പെടുത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ഇടപാടിലെ മറ്റ് പങ്കാളികളെയും കുറിച്ചുള്ള വിവരങ്ങളും അന്വേഷണ പരിധിയിലുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ഈ വൻ വെട്ടിപ്പ് മാധ്യമ രംഗത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Messi Scam: GST SIT Debunks ₹213 Crore Loan Claim

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Kerala rain disaster and flooding amid heavy rainfall
Kerala

മഴക്കെടുതിയിൽ വിറച്ച് കേരളം; 6 മരണം, ഒഴിപ്പിക്കൽ വേഗത്തിലാക്കാൻ നിർദേശം

by Canada Varthakal
September 20, 2026
Kerala University
Kerala

ക്യാമ്പസ് രാഷ്ട്രീയത്തിന് മൂക്കുകയറിടാൻ കേരള സർവകലാശാല; കരട് മാർഗരേഖയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

by Canada Varthakal
September 20, 2026
Anto Augustine arrested in illegal liquor stock case
Kerala

അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.