Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

വൈഭവിനെയും വെറുതെ വിടാതെ എ ഐ; ‘മിറർ സെൽഫി’യിൽ പെൺകുട്ടിയെ ചുംബിച്ച് താരം

Canada Varthakal by Canada Varthakal
September 9, 2026
in Sports
Reading Time: 1 min read
Vaibhav Suryavanshi

Image credits: screen grab

ചെന്നൈ: പതിനഞ്ചുകാരനായ ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ വ്യാജ ചിത്രം എഐ ഉപയോഗിച്ച് നിർമിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. ചെന്നൈയിൽ ദുലീപ് ട്രോഫി മത്സരം പുരോഗമിക്കുന്നതിനിടെയാണ് വ്യാജ എഐ ചിത്രം പ്രചരിച്ചത്. പ്രായപൂർത്തിയാകാത്ത ഒരു കായികതാരത്തിനെതിരെ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കായിക പ്രേമികളും പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

YFA AD 1 1

‘മിറർ സെൽഫി’ മാതൃകയിലുള്ള വ്യാജ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചത്. ചിത്രത്തിന്റെ യാഥാർത്ഥ്യം അന്വേഷിക്കാതെ നിരവധി ആളുകൾ ഇത് പങ്കുവെക്കുകയായിരുന്നു. അപകീർത്തികരമായ രീതിയിൽ വ്യാജ ചിത്രം നിർമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് വൈഭവ് സൂര്യവംശിയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ADVERTISEMENT

Also Read : പാസ്‌പോർട്ട് വലുപ്പത്തിൽ ഒരു ഐഫോൺ! ആപ്പിൾ ‘Duo’ ഇനി വിപണിയിലേക്ക്

നിലവിൽ ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി കളിക്കുകയാണ് വൈഭവ്. സൗത്ത് സോണിനെതിരായ ഫൈനൽ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 44 റൺസും രണ്ടാം ഇന്നിങ്സിൽ 8 റൺസുമാണ് താരം നേടിയത്. ഈസ്റ്റ് സോൺ മത്സരത്തിൽ ശക്തമായ നിലയിലാണ്. ക്യാപ്റ്റൻ ഈഷാൻ കിഷന്റെ മികച്ച ബാറ്റിങ് മികവിൽ ടീം വലിയ ലീഡ് നേടി വിജയം ഉറപ്പിച്ചിരിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

AI doesn't spare Vaibhav either; the star plants a kiss on his studies in a 'mirror selfie'.
Tags: sports
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Lionel Messi Retirement
Sports

Messi Retired | കളിക്കളം വിട്ട് മിശിഹ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലയണൽ മെസ്സി വിരമിച്ചു

by Canada Varthakal
August 31, 2026
Vaibhav Suryavanshi
Sports

ഇനി ക്യാപ്റ്റൻ വൈഭവ് സൂര്യവംശി! ഇഷാൻ കിഷന് പരിക്കേറ്റതോടെ ഈസ്റ്റ് സോണിന് പുതിയ നായകൻ

by Canada Varthakal
August 30, 2026
“ടീമിന് ഗുണമെങ്കിൽ എന്നെ ഒഴിവാക്കാം”: സഞ്ജുവിന്റെ വലിയ മനസ്സിനെക്കുറിച്ച് വെളിപ്പെടുത്തി സൂര്യകുമാർ യാദവ്
Sports

“ടീമിന് ഗുണമെങ്കിൽ എന്നെ ഒഴിവാക്കാം”: സഞ്ജുവിന്റെ വലിയ മനസ്സിനെക്കുറിച്ച് വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

by Canada Varthakal
August 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.