Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാറിയോ ട്രില്ലിയം ബെനഫിറ്റ്: ചിലർക്ക് ഇത്തവണ തുക ലഭിച്ചേക്കില്ല; കാരണമിതാണ്

Canada Varthakal by Canada Varthakal
September 9, 2026
in Ontario
Reading Time: 1 min read
Ontario Trillium Benefit September 2026

Image credits: screen grab

ഓട്ടവ: ഒന്റാറിയോ ട്രില്ലിയം ബെനഫിറ്റിന്റെ (OTB) അടുത്ത ഗഡു വിതരണം സെപ്റ്റംബർ 10 വ്യാഴാഴ്ച നടക്കും. പ്രവിശ്യയിൽ താമസിക്കുന്ന അർഹരായ ആളുകൾക്കാണ് ഈ തുക ലഭിക്കുന്നത്. കാനഡ റെവന്യൂ ഏജൻസി (CRA) വഴിയാണ് പ്രവിശ്യാ സർക്കാരിന്റെ ഈ ആനുകൂല്യം ജനങ്ങളിലേക്ക് എത്തുന്നത്. 2026-27 ആനുകൂല്യ വർഷത്തിലെ മൂന്നാമത്തെ പേയ്മെന്റാണിത്.

YFA AD 1 1

കുറഞ്ഞ വരുമാനമുള്ളവർക്ക് ആശ്വാസമേകാനാണ് ഒന്റാറിയോ സർക്കാർ പൂർണ്ണമായും ധനസഹായം നൽകുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. സെയിൽസ് ടാക്സ്, വൈദ്യുതി-ഇന്ധന ചെലവുകൾ, പ്രോപ്പർട്ടി ടാക്സ് എന്നിവയുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന ക്രെഡിറ്റുകൾ ഒന്നാക്കിയാണ് എല്ലാ മാസവും വിതരണം ചെയ്യുന്നത്. സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ് (OEPTC), നോർത്തേൺ ഒന്റാറിയോ എനർജി ക്രെഡിറ്റ് (NOEC) എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. 2025-ലെ ഇൻകം ടാക്സ് റിട്ടേൺ അടിസ്ഥാനമാക്കിയാണ് ആനുകൂല്യ തുക കണക്കാക്കുന്നത്.

ADVERTISEMENT

Also Read : വ്യാപാരയുദ്ധത്തിനിടെ വമ്പൻ നീക്കം; പ്രാദേശിക വിപണിക്കായി 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ക്യുബെക്ക് പ്രീമിയർ

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ലഭിച്ച അതേ തുക തന്നെയാണ് ഭൂരിഭാഗം ആളുകൾക്കും സെപ്റ്റംബറിലും ലഭിക്കുക. എന്നാൽ താമസസ്ഥലം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, വിവാഹ വിവരങ്ങളിലോ കുടുംബ പശ്ചാത്തലത്തിലോ മാറ്റം വന്നവർക്ക് തുകയിൽ വ്യത്യാസമുണ്ടാകാം. വർഷത്തിൽ 500 ഡോളറോ അതിൽ താഴെയോ മാത്രം ആനുകൂല്യത്തിന് അർഹതയുള്ളവർക്ക് ആദ്യ മാസമായ ജൂലൈയിൽ തന്നെ മുഴുവൻ തുകയും ലഭിച്ചിട്ടുണ്ടാകും. അതിനാൽ അങ്ങനെയുള്ളവർക്ക് സെപ്റ്റംബറിൽ തുക ലഭിക്കില്ല. അർഹരായവർക്ക് തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടോ ചെക്ക് വഴിയോ എത്തും. CRA My Account വഴി ആളുകൾക്ക് തങ്ങളുടെ പേയ്മെന്റ് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Ontario Trillium Benefit: Some did not receive the payment this time; here is the reason.
Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Ontario education
Ontario

ഒന്റാറിയോയിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം; അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയെല്ലാം; വരുന്നത് വൻ മാറ്റങ്ങൾ!

by Canada Varthakal
September 7, 2026
Ontario Liberal leadership race voter registration
Ontario

ഒന്റാരിയോ ലിബറൽ നേതൃത്വ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; വോട്ടർ രജിസ്ട്രേഷൻ ഇന്ന് അവസാന തീയതി

by Canada Varthakal
September 7, 2026
Two people pay for parking in Ottawa in July. Mayoral candidate Alex Lawson has pledged to eliminate paid on-street parking if he's elected
Ontario

സൗജന്യ പാർക്കിങ് ലാഭമല്ല, വൻ നഷ്ടം! മേയർ സ്ഥാനാർത്ഥിയുടെ വാഗ്ദാനം വിവാദത്തിൽ

by Canada Varthakal
September 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.