Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada Roadside Attractions; ദിനോസർ മുതൽ ഭീമൻ ലോബ്സ്റ്റർ വരെ; കാനഡയുടെ റോഡ്സൈഡ് കഥ മാറുന്നു!

Canada Varthakal by Canada Varthakal
August 15, 2026
in Canada
Reading Time: 1 min read
CANADA EVERGREEN IDEOLS

CANADA EVERGREEN IDEOLS

ഒന്റാരിയോ; കാനഡയിലുടനീളം ഹൈവേ യാത്രകളിലെ പ്രധാന ആകർഷണങ്ങളാണ് റോഡരികിലെ കൂറ്റൻ ശിൽപങ്ങളും വ്യത്യസ്ത കാഴ്ചകളും. രാജ്യത്ത് 1,500-ലേറെ ഇത്തരം റോഡ്സൈഡ് ആകർഷണങ്ങളുണ്ടെന്നാണ് കണക്ക്. എന്നാൽ കാലം മാറുന്നതിനൊപ്പം ഇവയുടെ നിലനിൽപ്പ് ആശങ്കയിലാകാമെന്ന് ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ ടൂറിസം ഗവേഷണ ഡയറക്ടർ വെയ്ൻ സ്മിത്ത് മുന്നറിയിപ്പ് നൽകി. ട്രാൻസ്-കാനഡ ഹൈവേ വന്നതോടെയാണ് ഇത്തരം ആകർഷണങ്ങൾ കൂടുതൽ പ്രചാരം നേടിയത്. ഹൈവേയ്ക്ക് മുമ്പ് യാത്രക്കാർ വഴിയിലുള്ള ചെറുപട്ടണങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിരുന്നു.

6f4495fd 0c1e 4ca1 9d97 ee5bc6e1c114

ഹൈവേ വന്നതോടെ പല പട്ടണങ്ങളെയും ഒഴിവാക്കി നേരിട്ട് യാത്ര ചെയ്യാൻ സാധിച്ചു. ഇതോടെ യാത്രക്കാരെ ഹൈവേയിൽ നിന്ന് വഴിതിരിച്ച് പട്ടണങ്ങളിലേക്ക് എത്തിക്കാനാണ് പല പ്രദേശങ്ങളും ഭീമൻ ആകർഷണങ്ങൾ ഒരുക്കിയത്. ഏതാനും മണിക്കൂറുകൾ പോലും സന്ദർശകർ ഇവിടെ ചെലവഴിക്കുന്നത് പ്രാദേശിക വ്യാപാരികൾക്ക് ഗുണം ചെയ്യുന്നു.

ADVERTISEMENT

അൽബട്ടയിലെ ഡ്രംഹെല്ലറിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദിനോസർ ശിൽപമായ ‘ടൈറ ദി ടി-റെക്സ്’, ന്യൂ ബ്രൺസ്വിക്കിലെ ഷെഡിയാക്കിലെ 90 ടൺ ഭാരമുള്ള ‘വേൾഡ്സ് ലാർജസ്റ്റ് ലോബ്സ്റ്റർ’, ഒന്റാറിയോയിലെ സഡ്ബറിയിലെ ഭീമൻ നിക്കൽ എന്നിവ രാജ്യത്തെ പ്രശസ്തമായ ഉദാഹരണങ്ങളാണ്. ഇവ ഓരോന്നും അതത് പ്രദേശങ്ങളുടെ ചരിത്രവും പ്രത്യേകതകളും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നു.

READ MORE ; CanadianCitizenshipCertificate;‘കാനഡക്കാരനാണെന്ന്’ തെളിയിക്കാനും ഇനി നീണ്ട കാത്തിരിപ്പ്; സർട്ടിഫിക്കറ്റിന് 25 മാസം!

സഡ്ബറിയിലെ ഭീമൻ നിക്കൽ നഗരത്തിന്റെ ഖനന പാരമ്പര്യം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മനസ്സിലാക്കാൻ സഹായിക്കുന്നുവെന്നും സ്മിത്ത് പറഞ്ഞു. ചെറുപട്ടണങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഇത്തരം ആകർഷണങ്ങൾ വലിയ പിന്തുണ നൽകുന്നു. ഹൈവേയിലൂടെ കടന്നുപോകുന്ന യാത്രക്കാരെ ഒരു വലിയ ശിൽപമോ കാഴ്ചയോ ആകർഷിച്ച് പട്ടണത്തിലേക്ക് എത്തിച്ചാൽ സമീപത്തെ ബേക്കറികൾ, ഭക്ഷണശാലകൾ, ചെറിയ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും വരുമാനം ലഭിക്കും.

ഒന്റാറിയോയിലെ കോൾബോണിലെ ഭീമൻ ആപ്പിൾ ഇതിന് ഉദാഹരണമാണ്. ആ ആകർഷണം കാണാനെത്തുന്നവർ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തുന്നു. “ആയിരക്കണക്കിന് തൊഴിലുകൾ ആവശ്യമില്ല; പത്ത് കണക്കിന് തൊഴിലുകൾ പോലും ഒരു ചെറിയ പട്ടണത്തിന് വലിയ മാറ്റമുണ്ടാക്കും,” സ്മിത്ത് ചൂണ്ടിക്കാട്ടി. റോഡരികിലെ ഈ ഭീമൻ കാഴ്ചകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രമല്ല, പല ചെറുപട്ടണങ്ങളുടെയും തിരിച്ചറിയൽ അടയാളങ്ങളുമാണ്. അതിനാൽ ‘ടൈറ ദി ടി-റെക്സ്’ മുതൽ ‘ബിഗ് നിക്കൽ’ വരെയുള്ള ഇത്തരം ആകർഷണങ്ങൾ സംരക്ഷിക്കുന്നത് പ്രാദേശിക ടൂറിസത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഒരുപോലെ പ്രധാനമാണെന്നാണ് വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADA CITIZEN
Canada

CanadianCitizenshipCertificate;‘കാനഡക്കാരനാണെന്ന്’ തെളിയിക്കാനും ഇനി നീണ്ട കാത്തിരിപ്പ്; സർട്ടിഫിക്കറ്റിന് 25 മാസം!

by Canada Varthakal
August 15, 2026
Hockey Night in Canada Punjabi
Canada

18 വർഷത്തെ പാരമ്പര്യത്തിന് വിരാമം: ‘ഹോക്കി നൈറ്റ് ഇൻ കാനഡ പഞ്ചാബി’ ഷോ അവസാനിപ്പിച്ച് റോജേഴ്സ് മീഡിയ

by Canada Varthakal
August 14, 2026
Ontario Premier Doug Ford
Canada

ഒന്റാറിയോയിൽ ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടില്ല! വ്യാജ താമസക്കാർക്കും താത്കാലിക വിസക്കാർക്കും നിയന്ത്രണങ്ങൾ

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.