Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

കാട്ടുതീയിൽ കരുതലായി മാറിയ നൈറ്റ്‌സ് ഓഫ് കൊളംബസിന് അന്താരാഷ്ട്ര പുരസ്‌കാരം; നന്മയുടെ തീരമായി ന്യൂഫൗണ്ട്‌ലാന്റ്

Canada Varthakal by Canada Varthakal
August 10, 2026
in Newfoundland and Labrador
Reading Time: 1 min read
Knights of Columbus Council

credits catholicregister

സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാന്റിൽ ആളിപ്പടർന്ന കാട്ടുതീയിൽ ജീവൻ പണയം വെച്ച് പോരാടിയ അഗ്നിശമന സേനാംഗങ്ങൾക്ക് അഭയവും ആശ്വാസവും നൽകിയ കാർബണീയറിലെ ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’ (Monsignor McCarthy Council 5902) കൗൺസിലിന് അന്താരാഷ്ട്ര അംഗീകാരം. ഡെൻവറിൽ നടന്ന 144-ാമത് സുപ്രീം കൺവെൻഷനിൽ വെച്ചാണ് ഇന്റർനാഷണൽ കമ്മ്യൂണിറ്റി പ്രോഗ്രാം അവാർഡ് നൽകി കൗൺസിലിനെ ആദരിച്ചത്.

WhatsApp Image 2026 08 03 at 2.31.52 AM 1

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൺസെപ്ഷൻ ബേ നോർത്ത് മേഖലയിൽ കാട്ടുതീ പടർന്നുപിടിച്ചപ്പോഴാണ് കൗൺസിൽ അംഗങ്ങൾ മാതൃകാപരമായ സേവനവുമായി രംഗത്തെത്തിയത്. തീ അണയ്ക്കാനായി എത്തിയ സന്നദ്ധപ്രവർത്തകർക്കും ഫയർഫൈറ്റർമാർക്കുമായി തങ്ങളുടെ യൂത്ത് ക്യാമ്പായ ക്യാമ്പ് മക്കാർത്തിയുടെ വാതിലുകൾ ഇവർ തുറന്നുകൊടുത്തു. നാൽപ്പത്തഞ്ചോളം കൗൺസിൽ അംഗങ്ങൾ ആഴ്ചകളോളം കഠിനാധ്വാനം ചെയ്താണ് ഇവർക്ക് ആവശ്യമായ താമസസൗകര്യവും ഭക്ഷണവും ഒരുക്കിയത്.

ADVERTISEMENT

ഇതിനുപുറമേ, 500 ബോട്ടിൽ കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളും ഇവർ നേരിട്ടെത്തിച്ചു നൽകി. മറ്റ് കൗൺസിലുകളിൽ നിന്നും പ്രാദേശിക കൂട്ടായ്മകളിൽ നിന്നും സഹായങ്ങൾ സമാഹരിച്ച് ഫയർഫൈറ്റർമാർക്ക് ആവശ്യമായ ഉപകരണങ്ങൾ ഉറപ്പാക്കാനും ഇവർ മുൻകൈയെടുത്തു.

10,000 ഹെക്ടറിലധികം പ്രദേശം വിഴുങ്ങിയ കാട്ടുതീയിൽ കിംഗ്സ്റ്റൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കേണ്ടി വന്നിരുന്നു. ഈ കഠിനമായസമയത്ത് കാർബണീയറിലെ കൗൺസിൽ നൽകിയ സ്തുത്യർഹമായ സേവനമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ആദരിക്കപ്പെട്ടിരിക്കുന്നത്. 13 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികളും സഭാധ്യക്ഷന്മാരും പങ്കെടുത്ത ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ഉക്രെയ്ൻ, ഫിലിപ്പീൻസ്, മിഷിഗൺ എന്നിവിടങ്ങളിലെ കൗൺസിലുകൾക്കും വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ ലഭിച്ചു.

International award for the Knights of Columbus for their supportive role during the wildfires; Newfoundland emerges as a haven of kindness.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Churchill Falls hydroelectric power station in Labrador
Newfoundland and Labrador

ചർച്ചിൽ ഫാൾസ് വൈദ്യുതി ലാബ്രഡോറിലെ ഡീസൽ ആശ്രിതർക്ക് ലഭിക്കുമോ? സാധ്യത കുറവെന്ന് വിദഗ്ധൻ

by Canada Varthakal
September 19, 2026
Churchill Falls power deal vote in Newfoundland legislature
Newfoundland and Labrador

ചർച്ചിൽ ഫാൾസ് കരാറിൽ വോട്ടെടുപ്പ് ഇന്ന് : നിർണായക ഘട്ടത്തിൽ ന്യൂഫൗണ്ട്‌ലാൻഡ് നിയമസഭ

by Canada Varthakal
September 17, 2026
Churchill River agreement discussions in Newfoundland and Labrador
Newfoundland and Labrador

ചർച്ചിൽ റിവർ കരാർ ചർച്ച ചൂടുപിടിക്കുന്നു; നിയമസഭയിൽ മൂന്നാം ദിവസവും ചോദ്യങ്ങളും ചർച്ചകളും സജീവം

by Canada Varthakal
September 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.