Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Life style

ഫോൺ മാറ്റിവെച്ച് യുവാക്കൾ മഹ്ജോംഗിലേക്ക്; കാനഡയിൽ ട്രെൻഡായി ചൈനീസ് ബോർഡ് ഗെയിം

Canada Varthakal by Canada Varthakal
August 9, 2026
in Life style
Reading Time: 1 min read
Mahjong

ഒട്ടാവ: ചൈനയുടെ പരമ്പരാഗത വിനോദമായ ‘മഹ്ജോംഗ്’ ഗെയിം കാനഡയിലെ യുവാക്കൾക്കിടയിൽ വൻ ജനപ്രീതി നേടുന്നു. വർഷങ്ങളായി പ്രായമായവരും ഏഷ്യൻ വംശജരും മാത്രം പ്രധാനമായി കളിച്ചിരുന്ന ഈ ഗെയിമിലേക്ക് ഇപ്പോൾ കാനഡയിലെ പുതിയ തലമുറയും സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരും വലിയ തോതിൽ ആകർഷിക്കപ്പെടുകയാണ്. പ്രമുഖ ഇവന്റ് പ്ലാറ്റ്‌ഫോമായ ‘ഇവന്റ്ബ്രൈറ്റ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കാനഡയിൽ മഹ്ജോംഗ് കളികളിലും പരിശീലന പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 70 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്.

WhatsApp Image 2026 08 03 at 2.33.05 AM 2

മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീനുകളിൽ നിന്ന് മാറി ആളുകളുമായി നേരിട്ട് സംസാരിക്കാനും സൗഹൃദം പുതുക്കാനുമുള്ള അവസരമാണ് ഈ ഗെയിം നൽകുന്നത്. നാലുപേർ ചേർന്ന് പ്രത്യേക ടൈലുകൾ ഉപയോഗിച്ച് കളിക്കുന്ന ഈ വിനോദത്തിന് കാർഡ് ഗെയിമുകളോട് സാമ്യമുണ്ട്. വാൻകൂവറിലെ ‘ലക്കി ടൈൽ’ എന്ന പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരി സാൻഡി ഗൺ പറയുന്നത്, ഈ കളി പഠിക്കാൻ എല്ലാ പ്രായത്തിലുള്ള ആളുകളും വലിയ താല്പര്യത്തോടെ എത്തുന്നെന്നാണ്. ആളുകളുടെ തിരക്ക് കാരണം മാസത്തിൽ ഒരിക്കൽ നടത്തിയിരുന്ന ക്ലാസുകൾ ഇപ്പോൾ അഞ്ചിലധികമായി ഉയർത്തേണ്ടി വന്നിട്ടുണ്ട്.

ADVERTISEMENT

എഡ്മന്റൺ, വാൻകൂവർ എന്നിവിടങ്ങളിലെ കോളേജുകളിലും വിവിധ ക്ലബ്ബുകളിലും 20-നും 30-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ഇത് കളിക്കാൻ കൂടുതലായി എത്തുന്നത്. സിന്ദി ക്രോഫോർഡ്, മെഗൻ മാർക്കിൾ തുടങ്ങിയ പ്രമുഖരും ഈ ഗെയിമിന്റെ ആരാധകരായതോടെ കളിയുടെ പ്രചാരം വീണ്ടും കൂടി. ചൈനീസ് ഭാഷയിലെ ‘കുരുവി’ എന്ന വാക്കിൽ നിന്നാണ് മഹ്ജോംഗ് എന്ന പേര് വന്നത്. കോവിഡ് കാലത്തിന് ശേഷം ആളുകൾ തമ്മിൽ നേരിട്ടുള്ള ബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ ആഗ്രഹിക്കുന്നതാണ് ഈ പരമ്പരാഗത ഗെയിം വീണ്ടും ഹിറ്റാകാൻ പ്രധാന കാരണം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Young people put down their phones for Mahjong; Chinese board game becomes a trend in Canada.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Bedbugs
Life style

ബെഡ്ബഗുകൾ വീട്ടിലെത്തുന്നത് എങ്ങനെ? യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

by Canada Varthakal
August 16, 2026
A new 'cyber ailment' spreading on social media; what is this 'whataboutism'?
Life style

സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ ‘സൈബർ രോഗം’; എന്താണ് ഈ ‘വാട്ട്‌അബൗട്ടിസം’?

by Canada Varthakal
July 17, 2026
'AI' posts are proliferating on LinkedIn; job seekers should keep these points in mind to avoid pitfalls.
Life style

ലിങ്ക്ഡ്ഇനിൽ ‘AI’ പോസ്റ്റുകൾ പെരുകുന്നു; പണികിട്ടാതിരിക്കാൻ ഉദ്യോഗാർത്ഥികൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ

by Canada Varthakal
July 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.